മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7370 രൂപയും പവന് 58960 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടർച്ചയായ വിലവർധനയ്ക്ക് ശേഷം രണ്ടുദിവസമായി പൊന്നിന്റെ വില താഴ്ന്നിരുന്നു....
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7370 രൂപയും പവന് 58960 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടർച്ചയായ വിലവർധനയ്ക്ക് ശേഷം രണ്ടുദിവസമായി പൊന്നിന്റെ വില താഴ്ന്നിരുന്നു....
തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎസ്എന്‍എല്‍ 50,000ത്തിലേറെ 4ജി സൈറ്റുകള്‍ പൂര്‍ത്തീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണിത്. സാവധാനമാണ്...
ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 കഴിഞ്ഞവര്‍, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസൺ വിഭാഗത്തില്‍ വീണ്ടും റജിസ്‌ട്രേഷന്‍ നടത്തണം. പദ്ധതി നടത്തിപ്പിനുള്ള ചെലവു...
കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്കായി ചിലവഴിച്ചത് 352,66,44,181 രൂപ. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോന്നിനും ശരാശരി 17 കോടിയിലധികം രൂപയാണ് ചിലവായതെന്നാണ് കണക്കാക്കുന്നത്....
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ. എറണാകുളം കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. കായികമേള തുടങ്ങുന്ന...
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ്...
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, വിവിധ മേഖലകളില്‍ ഇന്ത്യയുടെ കയറ്റുമതി നേട്ടമായിരുന്നു. പെട്രോളിയം, രത്‌നക്കല്ലുകള്‍, കാര്‍ഷിക രാസവസ്തുക്കള്‍, പഞ്ചസാര എന്നീ മേഖലകളില്‍ പ്രത്യേകമായി....
സെപ്റ്റംബര്‍ പാദത്തില്‍ മുന്‍നിര എഫ്എംസിജി കമ്പനികള്‍ക്ക് മാര്‍ജിനുകളില്‍ കുറവുണ്ടായത് ഇന്‍പുട്ട് ചെലവുകളുടെ വര്‍ധനയും ഭക്ഷ്യവിലക്കയറ്റവും കാരണം എന്ന റിപ്പോര്‍ട്ടുകള്‍. ഇത് നഗര ഉപഭോഗത്തിന്റെ വളര്‍ച്ചയെ വേഗം കുറക്കുന്നു....
ഒക്ടോബർ മാസത്തിലെ വിൽപ്പന റെക്കോർഡുകൾ മറികടന്ന്, ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ഇനി വിവാഹ സീസൺ ലക്ഷ്യമിടുന്നു.കഴിഞ്ഞ മാസം കമ്പനി 2,02,402 യൂണിറ്റ് കാറുകളുടെ...
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുമായി ബന്ധപ്പെട്ട്, 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി, ഗുജറാത്തിലെ 20 നദീപാലങ്ങളിൽ 12 പാലങ്ങളുടെ നിർമാണം പൂർത്തിയായതായി നാഷണൽ ഹൈ സ്പീഡ് റെയിൽ...