July 23, 2026

Blog

ആധുനിക സൗകര്യങ്ങളോടുകൂടി വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ; ചിത്രങ്ങൾ പുറത്ത്

വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ റെയിൽവേ പുറത്തുവിട്ടു. രാജധാനി ട്രെയിനുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാണ് സ്ലീപ്പർ കോച്ചുകൾ ഒരുക്കിയിരിക്കുന്നു. 800 മുതൽ 1,200 കിലോമീറ്റർ വരെ ദീർഘദൂര രാത്രി...

ഐ.റ്റി.ഡി സിമന്റേഷനിലെ 46% ഓഹരികള്‍ ഏറ്റെടുത്ത് അദാനി

എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി സിമന്റേഷനിലെ 46.64 ശതമാനം ഓഹരികൾ ദുബായ് ആസ്ഥാനമായ അദാനി ഗ്രൂപ്പിന്റെ ഘടകമായ റിന്യൂ എക്‌സിം ഡി.എം.സി.സി സ്വന്തമാക്കി. 3,204 കോടി...

ദീപാവലി സീസണിൽ ഭക്ഷ്യ എണ്ണ വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബജറ്റ്

രാജ്യത്ത് പാം ഓയിൽ വില ഒരു മാസത്തിനിടെ 37% ഉയർന്നതോടെ അടുക്കള ബജറ്റിനെ സാരമായി ബാധിക്കും. ദീപാവലി ഉത്സവകാലത്ത് മധുരപലഹാര നിർമ്മാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പാം ഓയിൽ...

താരിഫ് വർധനവ്: സ്വകാര്യ ടെലികോം കമ്പനികൾക്ക് വരിക്കാരുടെ കുറവ്, ബി.എസ്.എന്‍.എല്‍ നേട്ടത്തിലേക്ക്

താരിഫ് വർധനയ്ക്കുശേഷം രാജ്യത്തെ മൂന്നു പ്രമുഖ ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം കുറയുകയും, അതേസമയം, പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണം കൂടുകയും ചെയ്തുവെന്ന് കേന്ദ്ര...

ദീപാവലി ഷോപ്പിംഗിൽ കനത്ത ഓഫറുകളുമായി ക്രെഡിറ്റ് കാർഡുകൾ: മികച്ച ഡീലുകൾ ഏതൊക്കെയെന്ന് അറിയാം

ദീപാവലി ഷോപ്പിംഗിനായി വിപണികൾ ആവേശത്തിലാണ്, ചെലവുകൾ കൂടുതലായതിനാൽ ക്രെഡിറ്റ് കാർഡുകളുടെ ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ ദീപാവലി അനുയോജ്യമായ സമയമാണ്. പ്രമുഖ ബാങ്കുകൾ അവരുടെ ക്രെഡിറ്റ് കാർഡുകൾക്ക്...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; നവംബര്‍ അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും. മുന്‍ഗണനാ വിഭാഗത്തില്‍പെട്ട...

ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ഒരു കോടിയിലധികം രൂപ തട്ടി

തൃശ്ശൂർ: ഷെയർട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയിൽനിന്ന് പലതവണയായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ...

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ പരസ്യചിത്രം പുറത്തിറക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ബന്ധങ്ങളിലെ സ്നേഹവും ഇഴയടുപ്പവും ദീപശോഭ പോലെ അനുദിനം തെളിമയുള്ളതായി നിലനിൽക്കണമെന്നതാണ് പരസ്യചിത്രത്തിന്റെ കഥാതന്തു....

തട്ടിപ്പുകൾക്ക് പിടിവീഴും; ഇനി ‘ശുഭയാത്ര’

അഡ്വ.വിഷ്ണു വിജയൻ ഇന്ന് എല്ലാ മേഖലകളിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ തട്ടിപ്പുകൾ കാലത്തിന്റെ മാറ്റങ്ങളോടെ സജീവമായി നടക്കുന്നുണ്ട്. ഓരോ ദിവസവും ഇത്തരം തട്ടിപ്പുകളിൽ പെട്ട് ബുദ്ധിമുട്ട്...

കുതിച്ചുയർന്ന് സ്വർണവില; പവന് 520 രൂപ വർധിച്ചു

സർവ്വകാല റെക്കോർഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയായി. ഗ്രാമിന് 65 രൂപ...