July 23, 2026

Blog

യൂറോപ്യന്‍ യൂണിയനിലേക്ക് എണ്ണ കയറ്റുമതിയിൽ മുന്നിലെത്തി ഇന്ത്യ

"ഇന്ത്യയുടെ എണ്ണ കയറ്റുമതി യൂറോപ്യൻ യൂണിയനിലേക്ക് സാരമായ വർദ്ധനവ് രേഖപ്പെടുത്തി. 2024ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ 58 ശതമാനത്തോളം വളർച്ചയുണ്ടായതായി പ്രതിമാസ ട്രാക്കർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.2022 ഡിസംബറിൽ...

സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) പ്രോഗ്രാം അവസാനിപ്പിച്ച് കാനഡ; ഇന്ത്യ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി

കനേഡിയന്‍ ഗവണ്‍മെന്റ് ജനപ്രിയമായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) പ്രോഗ്രാം അവസാനിപ്പിച്ചതോടെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ വിദ്യാർഥികള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. പഠനാനുമതി അപേക്ഷയുടെ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിച്ചിരുന്ന ഈ...

മധുരയില്‍ എഐ അധിഷ്ഠിത ഡെലിവറി സെന്റര്‍ ആരംഭിച്ച് ഇന്‍ഫിന്‍ക്‌സ്; 700 ഓളം തൊഴിലവസരങ്ങള്‍ക്ക് സാധ്യത

എഐ അടിസ്ഥാനത്തിലുള്ള പരിഹാരങ്ങള്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്ന ഇന്‍ഫിനിക്‌സ്, മധുരയില്‍ ഒരു ആധുനിക ഡെലിവറി സെന്റര്‍ ആരംഭിക്കുന്നു. കമ്പനി ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇത്,...

ട്രംപിന്റെ വിജയം; ബിറ്റ്‌കോയിന്‍ 80,000 ഡോളറിനടുത്തെത്തി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡിജിറ്റല്‍ അസറ്റുകള്‍ക്കുള്ള പിന്തുണയും കോണ്‍ഗ്രസിലെ ക്രിപ്റ്റോ അനുകൂല നിയമനിര്‍മ്മാതാക്കളുടെ സ്വാധീനവും മൂലം ബിറ്റ്കോയിന്‍ ആദ്യമായി 80,000 ഡോളറിലേക്ക് അടുക്കുന്നു. ബിറ്റ്കോയിന്‍...

സവാള വില കുത്തനെ ഉയർന്നു

ദില്ലി: രാജ്യത്ത് സവാള വില കുതിച്ചുയരാന്‍ കാരണം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവ്. മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സവാള പ്രധാനമായും കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ കനത്ത മഴയിൽ വിളകള്‍...

മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷം, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58,200 രൂപയാണ്. വ്യാഴാഴ്ച സ്വർണവിലയിൽ...

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി എല്‍.ഐ.സി

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് പ്രവേശിക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ. സി) നീക്കങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് എല്‍.ഐ. സി. എം.ഡി. സിദ്ധാര്‍ത്ഥ മൊഹന്തി അറിയിച്ചു....

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലാഭം 28.46% വർധിച്ച് 269.37 കോടിയായി; വായ്പാ വിതരണം 9.34% ഉയർന്നു

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ മാസം വരെയുള്ള രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ വര്‍ധനയോടെ...

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ നവംബർ 27ന് ഇന്ത്യൻ വിപണിയിൽ

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ നവംബര്‍ 27ന് ഇന്ത്യയിലെത്തും. മോഡലിന് "ആക്ടീവ ഇലക്ട്രിക്" അല്ലെങ്കില്‍ "ഇആക്ടീവ" എന്ന പേരായിരിക്കും നല്‍കുക...

77 വർഷം പഴക്കമുള്ള രാജകീയ വിവാഹ കേക്ക് ലേലത്തിൽ; കിട്ടിയ തുക​ കേട്ടാലും ഞെട്ടും

കേക്ക് എത്രകാലം കേടുകൂടാതെ നിലനില്‍ക്കും? ക്രിസ്മസ്, പുതുവത്സരകാലത്തെ വിൽപ്പനക്കായി പല ഭാഗങ്ങളിലും കേക്കുകൾ നേരത്തെ തന്നെ തയ്യാറാക്കി വെക്കുന്നുണ്ട്. കേക്ക് കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാൻ സംവരണം ചെയ്യുന്ന...