July 23, 2026

Blog

വിമാനത്താവളങ്ങളിൽ ‘ഇക്കോണമി സോൺ’ ഭക്ഷണങ്ങൾ ഇനി കുറഞ്ഞ നിരക്കിൽ

വിമാനത്താവളങ്ങളിൽ നിന്നുള്ള ഭക്ഷണത്തിന് ഉയർന്ന വില ഈടാക്കുന്നതിന് പരിഹാരമായി, സർക്കാർ ചെലവുകുറഞ്ഞ ഇക്കോണമി സോണുകൾ ഒരുക്കാൻ പദ്ധതിയിടുന്നു. വിമാനത്താവളത്തിൽ ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ അധിക ചെലവുകൾ കാരണം...

ഒറ്റ പ്ലാറ്റ്ഫോമില്‍ നിയമോപദേശം മുതല്‍ ജ്യോതിഷ സേവനം വരെ: സ്വിഗ്ഗി ‘യെല്ലോ’വിലേക്കുള്ള നീക്കത്തിൽ

സ്വിഗ്ഗി, 'യെല്ലോ' എന്ന പേരിൽ ഒരു പുതിയ സേവന വിപുലീകരണ ശ്രമത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടിയന്തര നിയമോപദേശമോ ജ്യോതിഷ സേവനമോ തേടുന്നവർക്ക്, ഇവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ ലഭ്യമാക്കാനാണ്...

‘മഹാരാഷ്ട്രനാമ’ ; വമ്പന്‍ വാഗ്ദാനങ്ങളുമായി മഹാ വികാസ് അഘാഡി

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡി സഖ്യം. സ്ത്രീകളേയും കര്‍ഷകരേയും ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളാണ് മഹാവികാസ് അഘാഡിയുടെ പ്രകടന...

യുഎസ് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുമെന്ന് ആര്‍ബിഐ

ട്രംപിന്റെ രണ്ടാം ഭരണം വിദേശ നിക്ഷേപത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ട്രംപിന്റെ ആദ്യ ഭരണത്തില്‍ യുഎസിലേക്ക് നിക്ഷേപങ്ങള്‍ തിരികെ ആകര്‍ഷിക്കുന്നതിനായി വലിയ നിയന്ത്രണമാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള...

വണ്‍പ്ലസ് ഫോണുകൾക്ക് വേഗതയും എഐ ഫീച്ചറുകളും: ഓക്‌സിജന്‍ഒഎസ് 15 അപ്‌ഡേറ്റ് ഇന്ത്യയിലെത്തി

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ്, പുതിയ ആന്‍ഡ്രോയ്ഡ് 15 അധിഷ്ഠിത ഓക്‌സിജന്‍ഒഎസ് 15 പുറത്തുവിട്ടു. വേഗവും ലളിതവുമായ പുതിയ യൂസര്‍ ഇന്‍റര്‍ഫേസ് നിരവധി വണ്‍പ്ലസ് ഫോണുകളിലേക്ക് ഉടന്‍...

‘ദി ഫാൻ്റം ഓഫ് ദി ഓപ്പറ’ ഇന്ത്യയിൽ അരങ്ങേറ്റത്തിന്, നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ മാർച്ച് മുതൽ

ആൻഡ്രൂ ലോയ്ഡ് വെബ്ബറിൻ്റെ 'ദി ഫാൻ്റം ഓഫ് ദി ഓപ്പറ' നാടകം ഇന്ത്യയിൽ അരങ്ങേറുന്നു. നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ 2025 മാർച്ച് 5 മുതലാണ്...

15000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ജീവനക്കാര്‍ക്ക് സൗജന്യ ചായയും കോഫിയും: ഇന്‍റൽ എയറിൽ

ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തി ചെലവ് ചുരുക്കലിന് ശ്രമിച്ച് 2024ല്‍ വിവാദങ്ങളിൽ നിറഞ്ഞ ഇന്‍റല്‍, തൊഴിലിടത്തിലെ തൊഴിലാളികളുടെ ഉത്സാഹം വർധിപ്പിക്കാൻ ഇക്കുറി ഓഫീസിൽ സൗജന്യ ചായയും കോഫിയും...

വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്

ഡൽഹി: എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താര, ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി...

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 55 രൂപയും പവന് 420 രൂപയുമാണ് കുറഞ്ഞത്. സ്വർണത്തിന് വിലകുറയുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ്. സ്വര്‍ണം ഗ്രാമിന്...

സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന്

കേരളത്തിന്റെ വികസന സ്വപ്നങ്ങളിലേക്ക് പുത്തൻചിറക് വിരിച്ച് സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന്. രാവിലെ 9:30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്...