നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും അടുത്ത മാസം കൂടിക്കാഴ്ച നടത്തിയേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അടുത്ത മാസം വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. കുടിയേറ്റവും വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. യുഎസിലേക്ക് ഇന്ത്യക്കാരെ...