July 22, 2026

Year: 2025

വെറും 48 മണിക്കൂറിനുള്ളിൽ എഐയുടെ സഹായത്തോടെ കാൻസർ കണ്ടെത്താനും വാക്സിൻ നിർമ്മിക്കാൻ സാധിക്കുമെന്ന് ലാറി എലിസൺ

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ആധുനിക ആരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കാൻസർ കണ്ടെത്തുകയും, 48 മണിക്കൂറിനുള്ളിൽ ഓരോ രോഗിക്കും...

സ്വർണവില റെക്കോർഡ് നിരക്കിൽ തന്നെ; ഒരു പവന് ഇന്ന് എത്ര നൽകണം?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 60,440 രൂപയിലേക്കാണ് ഉയർന്നിരിക്കുന്നത്. ഇതനുസരിച്ച്, ഒരു...

യുപിഐ മേഖലയിൽ പുതുചുവടുവെപ്പ്; ജിയോ ‘ജിയോസൗണ്ട്‌പേ’ അവതരിപ്പിച്ചു, ചെറുകിട വ്യാപാരികൾക്ക് ലാഭം

മുംബൈ: യുപിഐ പേയ്‌മെന്‍റ് സംവിധാനത്തിൽ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോഭാരത് ഫോണുകളിൽ സൗജന്യമായി ലഭ്യമാക്കുന്ന 'ജിയോസൗണ്ട്‌പേ' സംവിധാനം ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. ഇതിന്റെ പ്രധാന ലക്ഷ്യം...

സര്‍ക്കാര്‍ ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാം; മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യുഎച്ച്‌ഐഡി കാർഡ് നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം "ഇ-ഹെൽത്ത് കേരള" എന്ന...

ഫോണുകളിൽ സർക്കാർ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോട് കേന്ദ്രം

സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണുകളില്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും മറ്റ് കമ്പനികളോടും നിര്‍ദേശിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ്...

പഴം പൊരിക്ക് ഇനി മുതൽ 18 ശതമാനം ജിഎസ്ടി

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമായ പഴം പൊരിക്ക് ഇനി മുതൽ 18 ശതമാനം ജിഎസ്ടി ബാധകമാകും. ഉണ്ണിയപ്പത്തിന് 5% ജിഎസ്ടിയും ബാധകമാണെന്ന് വ്യക്തമാക്കുന്നു. മധുര പലഹാരങ്ങളും ലഘുഭക്ഷണങ്ങളും...

അനക്കമില്ലാതെ സ്വർണവില; 60,440 രൂപയിൽ തന്നെ

സ്വർണവില 60,440 രൂപയിൽ തന്നെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ അനക്കമില്ല. ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,230...

അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു

ന്യൂഡൽഹി: രാജ്യത്തെ അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചതായി റിപ്പോർട്ട്. പുതിയ നിരക്കുകൾ പ്രകാരം, അമുൽ ഗോൾഡ് 67 രൂപക്കും അമുൽ താസ് 55...

65 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യചികിത്സയും മരുന്നും; വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: 65 വയസ്സിന് മുകളിലുള്ള നഗരപ്രദേശവാസി വയോജനങ്ങൾക്ക് സൗജന്യചികിത്സയും മരുന്നും നൽകുന്ന വയോമിത്രം പദ്ധതിക്ക് 11 കോടി രൂപയുടെ അധിക വിഹിതം അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ്...

പതഞ്ജലി 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ

ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ബാച്ച് നമ്പർ AJD2400012 ഉള്ള എല്ലാ...