ഭൂരിഭാഗം ആൾക്കാരും ഭവന സുരക്ഷയക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ക്ക് മുന്‍ഗണന നല്‍കുന്നു: സർവ്വേ
കൊച്ചി: ദേശീയ ടൂറിസം ദിനത്തിന് മുന്നോടിയായി ഗോദ്‌റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ ഭാഗമായ സെക്യൂരിറ്റി സൊലൂഷ്യന്‍സ് ബിസിനസ് നടത്തിയ ഹാപ്പിനസ് സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം പേരും ഭവന...