ടിക്‌ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്; ചർച്ചകൾ ആരംഭിച്ചു
വാഷിംഗ്ടൺ: ചൈനീസ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ചർച്ചകൾ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ടിക്‌ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ...