‘പൂജാരി ഗ്രന്ഥി സമ്മാൻ യോജന’: ‘പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം’; പ്രഖ്യാപനവുമായി ആം ആദ്മി
ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയം നൽകും. പ്രതിമാസം 18000 രൂപ നൽകുമെന്നാണ് പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപനം നടത്തിയത്. 'പൂജാരി ഗ്രന്ഥി സമ്മാൻ യോജന'യുടെ...