July 21, 2026

National

പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ കേരളം ഒന്നാമത്

കേരള സർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനത്തിന്റെ വാർഷിക വളർച്ചയോടെ കേരളം രാജ്യത്ത് ഒന്നാമതായി....

കേന്ദ്ര ബജറ്റ്: 40000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര ഓയിൽ മന്ത്രാലയം

കേന്ദ്ര ബജറ്റിൽ പാചകവാതക സബ്സിഡി ആയി 40000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര ഓയിൽ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പൊതുമേഖലാ എണ്ണക്കമ്പനികൾ പാചകവാതകം വിലക്കുറവോടെ വിൽക്കുന്നതിന് ഈ...

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ തുടർച്ചയായ ഇടിവ്. ഒരു ഡോളറിന് 84 രൂപ 95 പൈസയുണ്ടായിരുന്ന രൂപയുടെ മൂല്യം 86 രൂപ 64 പൈസയായി കുറഞ്ഞു. 60 ദിവസത്തിനുള്ളില്‍...

പുതിയ സിംകാര്‍ഡ്: ബയോമെട്രിക് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

പുതിയ സിംകാര്‍ഡ് എടുക്കുന്നവര്‍ക്ക് ബയോമെട്രിക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാനാണ് പുതിയ തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പിന്തുണ നേടിയ...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ രണ്ടുഘട്ടമായി നടക്കും. ആദ്യഘട്ട ബജറ്റ് സമ്മേളനം...

ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയിൽ ആരംഭിച്ചു; എല്ലാ സേവനങ്ങളും ഒരൊറ്റ ക്ലിക്കിൽ

ദില്ലി: ഉപഭോക്താക്കൾക്ക് ആപ്പിൾ ഉൽപ്പന്നങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാൻ കമ്പനി ഇന്ത്യയിൽ ആപ്പിൾ സ്റ്റോർ ആപ്പ് അവതരിപ്പിച്ചു. ഫിസിക്കൽ സ്റ്റോറുകൾ, അംഗീകൃത ഡീലർമാർ, വേറിട്ട റീട്ടെയിൽ ചാനലുകൾ...

വാഹനങ്ങളുടെ ഉത്സവത്തിന് തുടക്കമായി; ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഉത്സവമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‍കരി, പിയൂഷ് ഗോയൽ,...

ഹൈഡ്രേഷന്‍, റിഫ്രഷ്മെന്റ്, കണക്ഷന്‍; മഹാ കുംഭമേളയില്‍ കൈയൊപ്പുമായി കൊക്ക – കോള ഇന്ത്യ

കൊച്ചി: കൊക്ക-കോള, തംസ് അപ്, സ്പ്രൈറ്റ്, ചാര്‍ജ്ഡ്, മാസ, കിന്‍ലീ, ഫാന്റ, മിന്യുട്ട് മെയ്ഡ് തുടങ്ങിയ പ്രശസ്തമായ ബ്രാന്‍ഡുകളുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ...

രേവന്ത് റെഡ്ഢി സ്വിറ്റ്സര്‍ലന്‍ഡിലേക്ക്; വേള്‍ഡ്ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കും

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത്റെഡ്ഡിയും സംഘവും ജനുവരി 20 മുതല്‍ 22 വരെ നടക്കുന്ന വേള്‍ഡ്ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) പങ്കെടുക്കും. കാബിനറ്റ് സഹപ്രവര്‍ത്തകന്‍ ഡി ശ്രീധര്‍ ബാബുവും...

മഹാകുഭമേളയ്ക്ക് തുടക്കമായി; കോടിക്കണക്കിന് ജനങ്ങൾ എത്തുമെന്ന് പ്രതീക്ഷ

ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് കോടിക്കണക്കിനാളുകളെത്തുമെന്ന് പ്രതീക്ഷ. സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി നടപ്പാക്കിയിട്ടുണ്ട്. മകര സംക്രാന്തി (ജനുവരി 14), മൗനി അമാവാസി (ജനുവരി 29), ബസന്ത് പഞ്ചമി...