അരിക്കും പരിപ്പിനും വില കൂട്ടി സപ്ലൈക്കോ
ഓണച്ചന്തകൾ ആരംഭിക്കുന്നതിനിടെ, സപ്ലൈകോ സബ്സിഡി സാധനങ്ങളായ കുറുവ അരിയുടെയും തുവരപ്പരിപ്പിന്റെയും വില വർധിപ്പിച്ചു. കുറുവ അരിയുടെ വില 30 രൂപയിൽ നിന്നു 33 രൂപയായി ഉയർത്തി. മട്ട...
ഓണച്ചന്തകൾ ആരംഭിക്കുന്നതിനിടെ, സപ്ലൈകോ സബ്സിഡി സാധനങ്ങളായ കുറുവ അരിയുടെയും തുവരപ്പരിപ്പിന്റെയും വില വർധിപ്പിച്ചു. കുറുവ അരിയുടെ വില 30 രൂപയിൽ നിന്നു 33 രൂപയായി ഉയർത്തി. മട്ട...
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായ കമ്പനി, ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഒക്ടോബറില്‍ 20 പുതിയ ഷോറൂമുകള്‍ ആരംഭിക്കും എന്ന് പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശില്‍...
ഫുഡ് ഡെലിവറി സേവനദാതാവായ സ്വിഗ്ഗിയുടെ വരുമാനം 2023 സാമ്പത്തിക വര്‍ഷത്തിലെ 8,265 കോടി രൂപയിൽ നിന്ന് 36% വർധിച്ച് 11,247 കോടി രൂപയായി. ഇതോടെ, കമ്പനിയുടെ നഷ്ടം...
ഇന്ത്യയിലെ സൗന്ദര്യ, പേഴ്സണല്‍ കെയര്‍ (ബിപിസി) വിപണി അതിവേഗം വളര്‍ച്ച നേടുകയാണ്. 2028 ഓടെ ഈ മേഖല 34 ബില്യണ്‍ യുഎസ് ഡോളറിലേക്ക് വളരുമെന്നാണ് നൈക്ക ബ്യൂട്ടി...
റവന്യൂ വകുപ്പിൽ നിന്നു വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി മുതൽ അപേക്ഷകൻ നിർബന്ധമായും സത്യവാങ്മൂലവും നൽകണമെന്ന് ഉത്തരവിറക്കി സർക്കാർ. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി...
ദില്ലി: ബജറ്റ് വിഭാഗത്തിലുള്ള സാംസങ് ഗ്യാലക്‌സി എ06 സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോൾ ഇന്ത്യയില്‍ ലഭ്യമാണ്. മുന്‍ മോഡലായ ഗ്യാലക്‌സി എ05നെ പോലെ തന്നെയാണ് പുതിയ മോഡലിന്റെയും രൂപകല്പന. മറ്റ്...
ഇന്ത്യയിലെ മുൻനിര ബാങ്കുകൾക്ക് വലിയ വെല്ലുവിളി ഉയർത്തി ജിയോ ഫിനാൻഷ്യൽ സർവീസസ്, മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ ഫിനാൻസ് ലിമിറ്റഡ് വഴിയാണ് ഈ വെല്ലുവിളി ഉയർത്തുന്നത്. എസ്‌ബിഐ,...
ബെംഗളൂരു: വാട്‌സ്ആപ്പ്, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. വാട്‌സ്ആപ്പിന്‍റെ ഒരു മെസേജിംഗ് ആപ്ലിക്കേഷൻ എന്ന പരിമിതിയുടെ അതിർത്തി താണ്ടി വളർന്ന ഒരു ക്ലാസിക്...
ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനായി ഉപകരണങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ 6000 കോടി രൂപ അനുവദിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നു. 2025-ന്റെ മധ്യത്തോടെ രാജ്യവ്യാപകമായി 1 ലക്ഷം സ്ഥലങ്ങളിൽ...
കാലിഫോർണിയ: ആപ്പിള്‍ കമ്പനി 2025 മുതൽ എല്ലാ ഐഫോൺ മോഡലുകളിലും ഒഎൽഇഡി ഡിസ്പ്ലേകൾ ഉപയോഗിക്കാൻ പദ്ധതിയിടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ എൽസിഡി സ്ക്രീനുകൾ ആപ്പിള്‍ മുറുക്കി പിന്‍വലിക്കുന്നതായി...