ഇന്‍ഷുറന്‍സുകളുടെ ജിഎസ്ടി; തീരുമാനം നവംബറിലേക്ക് മാറ്റി
ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് പൂര്‍ണ സമവായത്തിലെത്താന്‍ കഴിയാതെ ജിഎസ്ടി കൗണ്‍സില്‍. നികുതി വെട്ടിക്കുറക്കണമെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ധാരണയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍...