ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പിന് 1.15 കോടി രൂപയുടെ കേന്ദ്ര ധനസഹായം
തിരുവനന്തപുരം: സൈനിക ആവശ്യങ്ങൾക്കായി ഡ്രോൺ ക്യാമറകൾ നിർമിക്കുന്നതിന്, ടെക്നോപാർക്കിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് 1.15 കോടി രൂപയുടെ ധനസഹായം ലഭിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന,...