July 21, 2026

Business News

പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ ആരംഭിക്കുക....

സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സ്വർണവില കൂടുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...

യൂട്യൂബ്; എല്ലാ പ്രീമിയം പ്ലാനുകളുടേയും നിരക്ക് വർദ്ധിക്കും

യുട്യൂബ് പ്രീമിയത്തിന്റെ എല്ലാ പ്രീമിയം പ്ലാനുകളിലും നിരക്കുകൾ വർദ്ധിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ വ്യത്യസ്ത സബ്സ്ക്രിപ്ഷൻ പ്ലാനുകൾ, അതായത്, വ്യക്തിഗത, കുടുംബ, വിദ്യാർഥി സബ്സ്ക്രിപ്ഷനുകൾ എന്നിവയെല്ലാം ഈ...

പുതിയ രൂപത്തിൽ അൽക്കസാർ; സെപ്റ്റംബർ 9 ന് വിപണിയിൽ

അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഇന്ത്യയില്‍...

ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ 2,500 കോടിയുടെ കടമെടുത്ത് കല്യാൺ ജ്വല്ലേഴ്‌സ്

2,500 കോടി രൂപയുടെ കടം സ്വരൂപിക്കാന്‍ ഒരുങ്ങുകയാണ് കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടർമാർ. കല്യാണ്‍ ജുവലേഴ്സിലെ തങ്ങളുടെ ഇക്വിറ്റി ഓഹരി വർധിപ്പിക്കാൻ ഫണ്ട് കണ്ടെത്തുന്നതിനാണ് ഇത്തരത്തിലുളള നീക്കം കമ്പനി...

ഐഫോൺ 16 സീരീസ്; ലോഞ്ചിങ് സമയം പ്രഖ്യാപിച്ചു

കാലിഫോർണിയ: ആപ്പിളിന്റെ ഐഫോൺ 16 സീരീസിന്റെ അവതരണം പ്രതീക്ഷിച്ചതിനും ഒരു ദിവസം മുൻപേ നടക്കും. സെപ്റ്റംബർ 9-ന് രാത്രി 10: 30-നാണ് 'ആപ്പിള്‍ ഇവന്റ്' എന്ന് ആപ്പിള്‍...

ഹ്യുണ്ടായ്ക്ക് ശേഷം എൽജിയും ഇന്ത്യൻ ഓഹരി വിപണിയിലേക്ക്? ഐപിഒ പരിഗണനയിൽ

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ കമ്പനിയായ എൽജിയും (LG Electronics) ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്താൻ പദ്ധതിയിടുന്നു, ഹ്യുണ്ടായ് ഇന്ത്യയിലെ ഓഹരി വിൽപനയ്ക്കുശേഷം. എൽജിയുടെ സിഇഒ...

ബിഎസ്എൻഎൽ 5ജി: ജനുവരിയോടെ ആരംഭിക്കും, നിരക്ക് കൂട്ടില്ല

ഹൈദരാബാദ്: 4ജി നെറ്റ്‌വർക്ക് 5ജി ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനായുള്ള പദ്ധതികൾ പ്രക്ഷിപ്തമാക്കിയതായി ബിഎസ്എൻഎൽ അറിയിച്ചു. കമ്പനി 4ജി സേവനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയും, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ...

ഊ​ബ​റി​ന് 2715 കോടി പി​ഴ

യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യക്തി​ഗ​ത വി​വ​ര​ങ്ങ​ൾ യു എ​സി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്ത ഒരു കേസിൽ, ടാക്സി സേവന കമ്പനിയായ ഊബർക്ക് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യൻ...

സോളാർ പാനൽ ഫാക്ടറികൾ ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മാറ്റണം: ബംഗ്ലാദേശ് ചീഫ് എക്കണോമിക് അഡ്വൈസർ

സോളാർ പാനൽ ഫാക്ടറികൾ ചൈനയിൽ നിന്നു ബംഗ്ലാദേശിലേക്ക് മാറ്റാൻ ചൈനീസ് കമ്പനികളോട് അഭ്യർത്ഥിച്ച് ബംഗ്ലാദേശിന്റെ ചീഫ് എക്കണോമിക് അഡൈസർ മുഹമ്മദ്‌ യൂനുസ്. ചൈനയിലേക്കുള്ള കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നേരിടുന്ന...