July 21, 2026

ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ 2,500 കോടിയുടെ കടമെടുത്ത് കല്യാൺ ജ്വല്ലേഴ്‌സ്

0

2,500 കോടി രൂപയുടെ കടം സ്വരൂപിക്കാന്‍ ഒരുങ്ങുകയാണ് കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടർമാർ. കല്യാണ്‍ ജുവലേഴ്സിലെ തങ്ങളുടെ ഇക്വിറ്റി ഓഹരി വർധിപ്പിക്കാൻ ഫണ്ട് കണ്ടെത്തുന്നതിനാണ് ഇത്തരത്തിലുളള നീക്കം കമ്പനി നടത്തുന്നത്. പ്രൊമോട്ടർമാര്‍ മോത്തിലാൽ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായും അസറ്റ് ആന്റ് വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയായ 360 വണ്ണുമായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി വരുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *