July 22, 2026

Business News

ഇനി ഓർഡർ റദ്ദാക്കിയാൽ ഭക്ഷണം പാഴാകില്ല, പുതിയ ‘ഫുഡ് റെസ്ക്യൂ’ സംവിധാനവുമായി സൊമാറ്റോ

റദ്ദാക്കിയ ഓർഡറുകളെ നിയന്ത്രിച്ച് ഭക്ഷണം പാഴാക്കൽ കുറയ്ക്കാൻ സൊമാറ്റോ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'ഫുഡ് റെസ്ക്യൂ' എന്ന പുതിയ ഫീച്ചർ പ്രകാരം, ഉപയോക്താക്കൾക്ക് സമീപത്തുള്ള റെസ്റ്റോറന്റുകളിൽ നിന്ന്...

കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കാൻ ജിയോയുടെ പുതിയ പ്ലാൻ; ബിഎസ്എൻഎല്ലിന് കടുത്ത വെല്ലുവിളി

ദില്ലി: ഇന്ത്യയിലെ ടെലികോം രംഗത്ത് കനത്ത മത്സരത്തിന് മാറ്റുറപ്പിച്ച് പുതിയ കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. ഭാരതി എയർടെൽ, ബിഎസ്എൻഎൽ എന്നിവയ്ക്ക് മുന്നിൽ...

വിമാനത്താവളങ്ങളിൽ ‘ഇക്കോണമി സോൺ’ ഭക്ഷണങ്ങൾ ഇനി കുറഞ്ഞ നിരക്കിൽ

വിമാനത്താവളങ്ങളിൽ നിന്നുള്ള ഭക്ഷണത്തിന് ഉയർന്ന വില ഈടാക്കുന്നതിന് പരിഹാരമായി, സർക്കാർ ചെലവുകുറഞ്ഞ ഇക്കോണമി സോണുകൾ ഒരുക്കാൻ പദ്ധതിയിടുന്നു. വിമാനത്താവളത്തിൽ ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ അധിക ചെലവുകൾ കാരണം...

ഒറ്റ പ്ലാറ്റ്ഫോമില്‍ നിയമോപദേശം മുതല്‍ ജ്യോതിഷ സേവനം വരെ: സ്വിഗ്ഗി ‘യെല്ലോ’വിലേക്കുള്ള നീക്കത്തിൽ

സ്വിഗ്ഗി, 'യെല്ലോ' എന്ന പേരിൽ ഒരു പുതിയ സേവന വിപുലീകരണ ശ്രമത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടിയന്തര നിയമോപദേശമോ ജ്യോതിഷ സേവനമോ തേടുന്നവർക്ക്, ഇവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ ലഭ്യമാക്കാനാണ്...

വണ്‍പ്ലസ് ഫോണുകൾക്ക് വേഗതയും എഐ ഫീച്ചറുകളും: ഓക്‌സിജന്‍ഒഎസ് 15 അപ്‌ഡേറ്റ് ഇന്ത്യയിലെത്തി

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ്, പുതിയ ആന്‍ഡ്രോയ്ഡ് 15 അധിഷ്ഠിത ഓക്‌സിജന്‍ഒഎസ് 15 പുറത്തുവിട്ടു. വേഗവും ലളിതവുമായ പുതിയ യൂസര്‍ ഇന്‍റര്‍ഫേസ് നിരവധി വണ്‍പ്ലസ് ഫോണുകളിലേക്ക് ഉടന്‍...

15000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ജീവനക്കാര്‍ക്ക് സൗജന്യ ചായയും കോഫിയും: ഇന്‍റൽ എയറിൽ

ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തി ചെലവ് ചുരുക്കലിന് ശ്രമിച്ച് 2024ല്‍ വിവാദങ്ങളിൽ നിറഞ്ഞ ഇന്‍റല്‍, തൊഴിലിടത്തിലെ തൊഴിലാളികളുടെ ഉത്സാഹം വർധിപ്പിക്കാൻ ഇക്കുറി ഓഫീസിൽ സൗജന്യ ചായയും കോഫിയും...

യൂറോപ്യന്‍ യൂണിയനിലേക്ക് എണ്ണ കയറ്റുമതിയിൽ മുന്നിലെത്തി ഇന്ത്യ

"ഇന്ത്യയുടെ എണ്ണ കയറ്റുമതി യൂറോപ്യൻ യൂണിയനിലേക്ക് സാരമായ വർദ്ധനവ് രേഖപ്പെടുത്തി. 2024ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ 58 ശതമാനത്തോളം വളർച്ചയുണ്ടായതായി പ്രതിമാസ ട്രാക്കർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.2022 ഡിസംബറിൽ...

സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) പ്രോഗ്രാം അവസാനിപ്പിച്ച് കാനഡ; ഇന്ത്യ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി

കനേഡിയന്‍ ഗവണ്‍മെന്റ് ജനപ്രിയമായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) പ്രോഗ്രാം അവസാനിപ്പിച്ചതോടെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ വിദ്യാർഥികള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. പഠനാനുമതി അപേക്ഷയുടെ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിച്ചിരുന്ന ഈ...

മധുരയില്‍ എഐ അധിഷ്ഠിത ഡെലിവറി സെന്റര്‍ ആരംഭിച്ച് ഇന്‍ഫിന്‍ക്‌സ്; 700 ഓളം തൊഴിലവസരങ്ങള്‍ക്ക് സാധ്യത

എഐ അടിസ്ഥാനത്തിലുള്ള പരിഹാരങ്ങള്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്ന ഇന്‍ഫിനിക്‌സ്, മധുരയില്‍ ഒരു ആധുനിക ഡെലിവറി സെന്റര്‍ ആരംഭിക്കുന്നു. കമ്പനി ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇത്,...

സവാള വില കുത്തനെ ഉയർന്നു

ദില്ലി: രാജ്യത്ത് സവാള വില കുതിച്ചുയരാന്‍ കാരണം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവ്. മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സവാള പ്രധാനമായും കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ കനത്ത മഴയിൽ വിളകള്‍...