ഓഹരി വിപണിയില്‍ സ്വിഗ്ഗിയുടെ അരങ്ങേറ്റം; ജീവനക്കാരെ കോടീശ്വരന്മാരാക്കി ഇഎസ്ഒപി പദ്ധതി
പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ, സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി, നവംബർ 13-ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രതീക്ഷയോടെ 420 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത് ആഗോള വിപണിയിൽ അരങ്ങേറ്റം...