മലയാളിയായ സജിത് ശിവാനന്ദൻ ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസിന്റെ പ്രസിഡന്റ്
മലയാളിയായ സജിത് ശിവാനന്ദൻ ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസിന്റെ പ്രസിഡന്റായി നിയമിതനായി. അദ്ദേഹം നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സേവനങ്ങളുടെ പുരോഗതിയ്ക്കായുള്ള ഉത്തരവാദിത്തം ഏറ്റെടുക്കും. മുമ്പ് ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ...