ഒരു വര്‍ഷത്തിനുള്ളില്‍ യുപിഎസ്ആര്‍ടിസിക്ക് ബസ് ഫ്രെയിം വിതരണം ചെയ്യുന്നതിനുള്ള മൂന്നാമത്തെ ഓര്‍ഡര്‍ വിജയകരമായി നേടി ടാറ്റ മോട്ടോഴ്‌സ്
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് (യുപിഎസ്ആര്‍ടിസി) 1297 എല്‍പിഒ 1618 ബസുകളുടെ ഫ്രെയിമുകള്‍ നല്‍കുന്നതിനുള്ള...