ഇന്ത്യയിൽ പുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് അവതരിപ്പിച്ചു; വില 8.95 കോടി മുതൽ
റോൾസ് റോയ്‌സ് അവരുടെ പുതുതായി നവീകരിച്ച ഗോസ്റ്റ് സീരീസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. എക്സ്-ഷോറൂം 8.95 കോടി രൂപ മുതൽ വിലയുള്ള ഈ ആഡംബര സെഡാൻ സ്റ്റാൻഡേർഡ്...
റോൾസ് റോയ്‌സ് അവരുടെ പുതുതായി നവീകരിച്ച ഗോസ്റ്റ് സീരീസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. എക്സ്-ഷോറൂം 8.95 കോടി രൂപ മുതൽ വിലയുള്ള ഈ ആഡംബര സെഡാൻ സ്റ്റാൻഡേർഡ്...
2024 ലെ കണക്കുകൾ പ്രകാരം ഓരോ മണിക്കൂറിലും 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ആറിലധികം ആഡംബര കാറുകളുടെ വില്‍പ്പന നടന്നുവെന്ന് കണക്കുകള്‍. 2025ല്‍ 8-10 ശതമാനം...
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ കഴിഞ്ഞ ആഴ്ച സിറോസ് എസ്‌യുവി ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പെട്രോൾ, ഡീസൽ മോഡലുകൾ മാത്രമാണ് ലോഞ്ച് ചെയ്തതെങ്കിലും കമ്പനി...
ന്യൂഡൽഹിയിൽ 2025 ജനുവരി 17 മുതൽ 22 വരെ നടക്കുന്ന രണ്ടാം ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ നിരവധി പുതിയതും പ്രധാനപ്പെട്ടതുമായ മോഡലുകൾ അവതരിപ്പിക്കും. ഇന്ത്യയിലെ മുൻനിര...
ഹോണ്ടയും നിസാനും തമ്മിലുള്ള ലയന കരാറിന് 2024 ജൂണിൽ അന്തിമ രൂപം ലഭിക്കുമെന്ന് സൂചന. 2026 ഓടെ ലയനം പൂർത്തിയാകുമെന്ന് ജാപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇരു കമ്പനികളും...
ഇന്ത്യൻ ഉപഭോക്താക്കളിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം അവസാന കുറച്ച് വർഷങ്ങളിൽ ഗണ്യമായി ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രമുഖ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹ്യുണ്ടായ്...
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ തങ്ങളുടെ പ്രശസ്ത സ്‌കൂട്ടറായ എയ്‌റോക്‌സിന്റെ പുതിയ വകഭേദം എയ്‌റോക്‌സ് ആല്‍ഫ അവതരിപ്പിച്ചു. മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകവും വിപുലവുമായ അപ്ഡേറ്റുകളോടെയാണ് പുതിയ...
ചെക്ക് വാഹന നിർമ്മാതാക്കളായ സ്‌കോഡ, അടുത്തിടെ പുതിയ കൈലാക്ക് മോഡൽ പുറത്തിറക്കിയതിന് പിന്നാലെ, മറ്റ് മോഡലുകളുടെ വികസനത്തിനാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്. ബ്രാൻഡ് അപ്‌ഡേറ്റ് ചെയ്ത എൻയാക്കിന്റെയും...
ഹോണ്ട കാര്‍സ് ഇന്ത്യ ജനുവരി മുതല്‍ മോഡല്‍ ശ്രേണിയിലുടനീളം വില 2 ശതമാനം വരെ കൂട്ടുമെന്ന് പ്രഖ്യാപിച്ചു. ഉയരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി സമ്പ്രേഷണം ചെയ്യുന്നതിനാണ്...
കൊച്ചിയില്‍ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍, കേരളത്തിലെ തങ്ങളുടെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് നവീനാനുഭവം ഉറപ്പു നല്‍കിക്കൊണ്ട് 1715 സ്‌ക്വയര്‍ ഫീറ്റ്...