20 മിനിറ്റിനുള്ളിൽ ഫുൾ ചാർജ്ജ്, മികച്ച സവിശേഷതകൾ! മഹീന്ദ്രയുടെ BE 6e, XEV 9e എസ്‌യുവികൾ നവംബർ 26-ന് ലോഞ്ച് ചെയ്യും
മഹീന്ദ്ര ഇലക്ട്രിക് വാഹന രംഗത്ത് ഒരു പുതിയ മൈൽസ്റ്റോൺ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. BE 6e, XEV 9e എന്നിങ്ങനെ രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികളാണ് കമ്പനി നവംബർ...