ലോകത്തിലെ ആദ്യ സിഎൻജി സ്കൂട്ടർ ! അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ന്റെ കൗണ്ടൗൺ ആരംഭിച്ചിരിക്കുകയാണ്. നിരവധി പ്രമുഖ കമ്പനികൾ ഈ മേളയിൽ തങ്ങളുടെ പുതുമകളുമായി എത്തുന്നതിനുള്ള ഒരുക്കത്തിലാണ്. ടിവിഎസ് മോട്ടോറും ഇതിൽ ഒരാളാണ്....