ചെന്നൈ മെട്രോ രണ്ടാംഘട്ടം: കേന്ദ്രസര്‍ക്കാരിൽ നിന്ന് 65 % ധനസഹായം
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയിലേക്കുള്ള ചെലവിന്റെ 65 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതിന്റെ ആകെ തുക 41,000 കോടി രൂപയിലധികം വരും....
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയിലേക്കുള്ള ചെലവിന്റെ 65 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതിന്റെ ആകെ തുക 41,000 കോടി രൂപയിലധികം വരും....
തിരുവനന്തപുരം: അപ്‌ഡേറ്റുകളുടെ ഭാഗമായി, പുതിയ രണ്ട് ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആകര്‍ഷകമായ ക്യാമറ ഫിൽട്ടറുകളും ബാക്ക്‌ഗ്രൗണ്ടുകളും കൂടാതെ ടച്ച്-അപ് ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.ഇനിയുള്ള വാട്‌സ്ആപ്പ് വീഡിയോ കോളുകൾ...
തങ്ങളുടെ ജീവനക്കാരുടെ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനുകളുടെ (ESOPs) കീഴിൽ 11,997,768 ഓഹരികൾ അനുവദിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നു. 2024 ഒക്ടോബർ 2-നാണ് ഈ പ്രഖ്യാപനം. ആ ആഴ്ചയിലെ അവസാന ട്രേഡിംഗ്...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 10,000 പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യും. പൊതു ബാങ്കിംഗ് ആവശ്യകതകള്‍ നിറവേറ്റുന്നതിനും സാങ്കേതിക വൈദഗ്ധ്യം...
ദില്ലി: ഓൺലൈൻ ഫുഡ് ഓർഡർ ചെയ്ത് ഒരുപാട് നേരം കാത്തിരിക്കേണ്ടിവരുന്നത് ആരെയും മടുപ്പിക്കുന്ന ഒന്നാണ്. ഈ പ്രശ്നത്തിന് പരിഹാരവുമായ് പുതിയ സേവനം ആരംഭിക്കാനൊരുങ്ങുകയാണ് സ്വിഗ്ഗി. 'ബോൾട്ട്' എന്നാണ്...
പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ക്ക് 'ഇക്കോ മാര്‍ക്ക്' നല്‍കാനുള്ള തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ ചട്ടങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 1991-ലെ ഇക്കോ...
ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നേട്ടം, കയറ്റുമതി ചെയ്യുന്നത് സൗദിയും റഷ്യയും ഉള്‍പ്പെടെ 70ലധികം രാജ്യങ്ങളിലേക്ക്ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) പോത്തിറച്ചി കയറ്റുമതിയിലൂടെ 374.05 കോടി ഡോളറിന്റെ...
സാംസങ്ങിന്റെ ഗ്യാലക്‌സി സ്സെഡ് ഫോൾഡ് 6നും ഫ്ലിപ് 6നും ആകർഷകമായ ഓഫറുകൾ. ബാങ്ക് ക്യാഷ്‌ബാക്ക്, എക്സ്ചേഞ്ച് ഡീൽ, 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ എന്നിവ ഉൾപ്പെടുന്ന ഇത്തരം...
കഴിഞ്ഞ പത്തുവർഷത്തിലെ കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന വിലയിൽ എത്തിയിരിക്കുകയാണ് പൈനാപ്പിൾ വ്യാപാരം. ഉത്തരേന്ത്യയിൽ ആവശ്യകത വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നതിനാലാണ് വിലയിൽ ഈ കുതിപ്പ് സംഭവിച്ചിരിക്കുന്നത്....
'ഇന്ത്യയിലെ 'ക്ലീൻ എനർജി' വികസിപ്പിക്കാനുള്ള ലക്ഷ്യത്തോടെ, അദാനി ഗ്രൂപ്പും ഗൂഗിളും ഒന്നിക്കുന്നു. ഗൂഗിളിന്റെ ക്ലൗഡ് സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ക്ലീൻ എനർജിയിൽ ഉറപ്പിക്കാനാണ് ഈ പദ്ധതി.ഇന്ത്യയിലെ ക്ലീൻ...