ബാറ്ററി വാടക പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്, ഇ.വി മോഡലുകളുടെ വില 3.5 ലക്ഷം വരെ കുറയാൻ സാധ്യത
ടാറ്റ മോട്ടോര്‍സ്, ഇലക്ട്രിക് വാഹന (ഇ.വി.) വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനായി, ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സോണ്‍...