ഓഹരികൾ തിരികെ വാങ്ങാൻ ഒരുങ്ങി സാംസംഗ്
സാംസംഗ് ഇലക്ട്രോണിക്സ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ വോണിന്റെ (7.17 ബില്യണ്‍ ഡോളര്‍) ഓഹരികള്‍ തിരികെ വാങ്ങാന്‍ പദ്ധതിയിടുന്നു, വിപണി അടഞ്ഞതിന് ശേഷം സമർപ്പിച്ച റെഗുലേറ്ററി...
സാംസംഗ് ഇലക്ട്രോണിക്സ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ വോണിന്റെ (7.17 ബില്യണ്‍ ഡോളര്‍) ഓഹരികള്‍ തിരികെ വാങ്ങാന്‍ പദ്ധതിയിടുന്നു, വിപണി അടഞ്ഞതിന് ശേഷം സമർപ്പിച്ച റെഗുലേറ്ററി...
ടാറ്റയുടെ ഇ-വി സ്റ്റോറുകൾ കേരളത്തിൽ രണ്ടായി കൂട്ടി; ഇലക്ട്രിക് കാറുകളുടെ വില കുറയ്‌ക്കാനുള്ള പദ്ധതിയുംടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ രണ്ടു പുതിയ ഇലക്ട്രിക് കാർ...
2024-25 സീസണിലെ ആദ്യ ആറ് ആഴ്ചകളില്‍ ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 44 ശതമാനം കുറഞ്ഞ് 7.10 ലക്ഷം ടണ്ണിലെത്തി. ഒരു വര്‍ഷം മുമ്പ് ഇതേകാലയളവില്‍ ഉല്‍പ്പാദനം 12.70...
2024 ജൂലൈയില്‍ ഇന്ത്യയിലെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും, പ്രധാനമായും റിലയന്‍സ് ജിയോ, തുടങ്ങിയവയിൽ താരിഫ് നിരക്കുകള്‍ 25% വരെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ഭാരതി എയര്‍ടെല്‍,...
തദ്ദേശ വകുപ്പ് ഹരിതകർമസേനയുടെ അജൈവ മാലിന്യ ശേഖരണത്തിനായുള്ള യൂസർ ഫീ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി പുറത്തിറക്കി. മാലിന്യത്തിന്റെ അളവ്, ശേഖരണ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പരിച്ഛേദം എന്നിവയെ ആശ്രയിച്ചാണ്...
ദില്ലി: ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിർമ്മാതാക്കളായ സാംസങ്, ഗ്യാലക്‌സി എസ്25 സിരീസ് പുറത്തിറക്കാനൊരുങ്ങുകയാണ്. ഗ്യാലക്‌സി എസ്25 മോഡലുകളുടെ പ്രത്യേകതകളെക്കുറിച്ചുള്ള ചോര്‍ച്ചകള്‍ക്കൊപ്പം ഇന്ത്യയിലെ ലോഞ്ച് തീയതിയും പുറത്തുവന്നതായി സൂചന....
കാലിഫോര്‍ണിയ: ആപ്പിളിന്റെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ 4 അടുത്ത വർഷം മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48 മെഗാപിക്സൽ ക്യാമറ, പുതിയ ഇന്റലിജൻസ് ഫീച്ചറുകൾ,...
ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ സേവന നിലവാരവും ഉല്‍പ്പന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ഇന്ത്യന്‍ ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ....
ഈ വാരാന്ത്യത്തോടെ കമ്പനിയിലെ 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി വിമാന നിര്‍മാണ മേഖലയില്‍ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവന്‍ ജീവനക്കാരുടെ...
കിടിലൻ അപ്ഡേറ്റുമായി വാട്സാപ്പ്. മെസേജ് ഡ്രാഫ്റ്റ്സ് എന്ന പുതിയ രീതിയാണ് ഇപ്പോൾ വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത....