July 23, 2026

Blog

ഹൈഡ്രജൻ ട്രെയിൻ, ഇന്ത്യയിൽ ആദ്യമായി പരീക്ഷണയോട്ടം നടത്താനൊരുങ്ങുന്നു

ഇന്ത്യയിലെ ട്രെയിനുകൾക്ക് ഇനി പുതിയ രൂപം. പരിസ്ഥിതിക്കു കൂടുതല്‍ സൗഹാര്‍ദപരമായി നീങ്ങുന്നതിന്റെ ഭാഗമായി, ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടികള്‍ അടുത്തമാസം ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തും. ഇതില്‍ വിജയമുണ്ടായാല്‍,...

ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി

ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ കോട്ടയം പാതയില്‍ ഓടിത്തുടങ്ങി. തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിനും ബെംഗളൂരു ബയപ്പനഹള്ളിയില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും സര്‍വീസ് ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍-കൊല്ലം-ചെന്നൈ സെന്‍ട്രല്‍ വീക്ക്ലി സ്‌പെഷ്യല്‍...

‘ഡിസ്ട്രിക്റ്റ്’ ആപ്പുമായി സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ പുതിയ ആപ്പുമായി എത്തിയിരിക്കുന്നു. “ഡിസ്ട്രിക്റ്റ്” എന്ന പേരിലുള്ള പുതിയ ആപ്പ് വഴി, ഭക്ഷണം ഓർഡർ ചെയ്യുന്നതിലുപരി, സിനിമ, ഇവൻ്റുകൾ, ഡൈനിംഗ്...

വിദേശ വരുമാനം: പരിശോധന ശക്തമാക്കി ആദായനികുതി വകുപ്പ്

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഐടിആറില്‍ ഉയര്‍ന്ന മൂല്യമുള്ള വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്താത്ത നികുതിദായകര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഒരു കാമ്പെയ്ന്‍ ആരംഭിച്ചതായി ആദായനികുതി വകുപ്പ്.2024-25 ലേക്കുള്ള ഐടിആര്‍...

ടാറ്റ മോട്ടോർസിന് വെല്ലുവിളിയായി എം.ജി മോട്ടോഴ്‌സ്

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിന് കടുത്ത വെല്ലുവിളിയായി എം.ജി മോട്ടോഴ്‌സിന്റെ പുതിയ മോഡൽ വിന്‍സർ. ഈ മോഡൽ പുറത്തിറങ്ങിയതോടെ ടാറ്റയുടെ ദീർഘകാല മേധാവിത്വത്തിന് ഭീഷണിയാവുകയാണ്....

സുരക്ഷ മുഖ്യം; കോച്ചുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കോച്ചുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികളാണ് സ്ഥാപിക്കുക. പദ്ധതിക്ക് 15,000 മുതല്‍ 20,000 കോടി...

വെളുത്തുള്ളി വിലയിൽ വീണ്ടും കുതിപ്പ്

കോട്ടയം: സംസ്ഥാനത്ത് വെളുത്തുള്ളി വില വീണ്ടും കുതിച്ചുയരുകയാണ്. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന മൊത്തവില ഇപ്പോൾ 400 രൂപയിലേക്ക് ഉയര്‍ന്നു. ആറുമാസം മുമ്പ് വെളുത്തുള്ളി 250 രൂപയിൽ...

വോഡഫോണ്‍ ഐഡിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ഫണ്ടിംഗിലുണ്ടാകുന്ന കാലതാമസം വോഡഫോണ്‍ ഐഡിയയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതിയുടെ എജിആര്‍ വിധിയെത്തുടര്‍ന്നാണ് 25,000 കോടി രൂപയുടെ ഫണ്ടിംഗിന് കാലതാമസം ഉണ്ടായിരിക്കുന്നത്. എജിആറുമായി...

ലോഞ്ചിന് മുമ്പ് പ്രീ-ഓർഡർ ഓഫറുകളുമായി റിയൽമി ജിടി 7 പ്രോ

ദില്ലി: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡൽ ജിടി 7 പ്രോയുടെ പ്രീ-ഓർഡർ ബുക്കിംഗ് ഇന്ത്യയിൽ ഉടൻ ആരംഭിക്കും. നവംബർ 26നുള്ള ആഗോള ലോഞ്ചിന്...

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 80 രൂപ കുറഞ്ഞു

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും സ്വര്‍ണ വിപണിയില്‍ അദ്ദേഹത്തിന്റെ പ്രഭാവം തുടരുകയാണ്. നേരത്തെ 80 രൂപ വര്‍ധിച്ചു എന്നാൽ ഇന്ന് അതേ തുക...