July 21, 2026

മാറ്റമില്ലാതെ സ്വർണവില

0

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7140 രൂപയും പവന് 57120 രൂപയുമായി വിപണിവില തുടരുന്നു.18 ഗ്രാം സ്വര്‍ണത്തിന് 5895 രൂപയ്ക്ക് വ്യാപാരം പുരോഗമിക്കുന്നു. വെള്ളി വിലയിലും വ്യത്യാസമില്ല. ഗ്രാമിന് 97 രൂപയാണ് ഇന്നത്തെ നിരക്ക്. ശനിയാഴ്ച സ്വര്‍ണം പവന് 720 രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടുവസത്തിനുള്ളില്‍ സ്വര്‍ണത്തിന് 1160 രൂപയുടെ കുറവ് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *