ഹെർണിയയിൽ നിന്ന് മുക്തിനേടാം ഒരു പകൽ കൊണ്ട്: ഹെര്‍ണിയ ഡേ കെയര്‍ സര്‍ജറി ക്യാമ്പുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍
കൊച്ചി: ഹെര്‍ണിയ സര്‍ജറികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍. ഗ്യാസ്ട്രോ സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡേ കെയര്‍ സര്‍ജറി ക്യാമ്പിലൂടെ ഒരു ദിവസം...