പെപ്‌സികോക്കെതിരെ വില വിവേചനത്തിന് കേസെടുത്ത് എഫ്ടിസി
വാഷിംഗ്ടൺ: വില വിവേചനം കാണിക്കുന്നതായി ആരോപിച്ച് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) പെപ്‌സികോയ്‌ക്കെതിരെ കേസെടുത്തു. വാൾമാർട്ടിന് അന്യായ വില ആനുകൂല്യങ്ങൾ നൽകുന്നതിനാൽ മറ്റ് വെണ്ടർമാരുടെയും ഉപഭോക്താക്കളുടെയും ചെലവിന്...