July 21, 2026

സൺ ഫാർമയുടെ ഏകീകൃത അറ്റാദായം 28% ഉയർന്നു

0

സൺ ഫാർമാസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം സെപ്റ്റംബർ പാദത്തിൽ 28 ശതമാനം ഉയർന്ന് 3,040 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ കാലയളവിൽ കമ്പനി നേടിയത് 2,375 കോടി രൂപയുടെ അറ്റാദായമായിരുന്നു.മൊത്ത വരുമാനം രണ്ടാം പാദത്തിൽ 13,645 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 12,486 കോടി രൂപയായിരുന്നു. ഫൈബ്രോമണിനൊപ്പം ഡെർമറ്റോളജിസ്റ്റുകൾക്കായുള്ള ഉൽപ്പന്നങ്ങൾ വിപുലീകരിച്ചിരുന്നതായും കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് ഷാംഗ്വി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *