July 21, 2026

ആമസോണിൽ വിലക്കുറവുമായി ഐഫോണ്‍ 16

0

ആമസോണിൽ വമ്പിച്ച വിലക്കുറവുമായി ഐഫോൺ 16. പരിമിത കാലത്തേക്ക്‌ മാത്രമാണ് ഈ ഓഫർ, 1,19,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോണ്‍ 16 പ്രോ ഇപ്പോള്‍ 1,16,300 രൂപയ്ക്ക് വിജയ് സെയില്‍സില്‍ ലഭ്യമാണ്. 3,600 രൂപയുടെ നേരിട്ടുള്ള ഡിസ്‌കൗണ്ടാണ് വിജയ് സെയില്‍സ് നല്‍കുന്നത്. ഇതിന് പുറമെ ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിയാല്‍ 4,000 രൂപയുടെ അധിക കിഴിവും ലഭിക്കും.

കൂടാതെ എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉള്ള ആളുകള്‍ക്ക് 4,500 രൂപ കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും. ഇതോടെ ഐഫോണ്‍ 16 പ്രോയുടെ വില 1,11,800 രൂപയായി കുറയും. പുതിയ 48 എംപി ക്യാമറയോടെ ട്രിപ്പിള്‍ റീയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത് അതുകൊണ്ട് തന്നെ വീഡിയോഗ്രാഫിയുടെയും ഫോട്ടോഗ്രാഫിയുടെയും കാര്യത്തില്‍ ഐഫോണ്‍ 16 പ്രോ നിങ്ങളെ നിരാശപ്പെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *