ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ അജയ്യ ജൈത്രയാത്ര ആഘോഷമാക്കി കൊട്ടക്
ഫാസ്റ്റ് ട്രാക്, അഡ്വാന്‍സ്, സ്‌കെയില്‍ അപ്പ് എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകമാകുന്ന കൊട്ടക് ബിസ്ലാബ്സ് ആക്സിലറേറ്റര്‍ പ്രോഗ്രാം അവതരിപ്പിച്ചു ഈ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് പ്രോഗ്രാമിലൂടെ ഏകദേശം 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക്...