അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികള്‍; കേരളത്തിന് വിമുഖതയില്ലെന്ന് വ്യവസായ മന്ത്രി
അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികള്‍ സംസാരിക്കുന്നതിൽ കേരളം അലംഭാവം കാണിക്കില്ലെന്നും ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു 'വിന്‍-വിന്‍' സാഹചര്യമുണ്ടെങ്കില്‍ മുന്നോട്ട് പോകുമെന്നും വ്യവസായ മന്ത്രി പി രാജീവ്....