സര്‍ക്കാര്‍ ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാം; മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്
മലപ്പുറം: സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യുഎച്ച്‌ഐഡി കാർഡ് നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം "ഇ-ഹെൽത്ത് കേരള" എന്ന...