ഗ്യാലക്‌സി എസ് 25 സീരീസ് ലോഞ്ച് ചെയ്ത് സാംസങ്; എഐ മികവില്‍ ഉപഭോക്താക്കള്‍ക്ക് പുത്തനനുഭവം ഉറപ്പുനല്‍കുന്നു
കൊച്ചി: ഗ്യാലക്‌സി എസ്25 അള്‍ട്ര, ഗ്യാലക്‌സി എസ്25 പ്ലസ്, ഗ്യാലക്‌സി എസ്25 മോഡലുകള്‍ ലോഞ്ച് ചെയ്ത് സാംസങ്. എഐയുടെ നൂതന സാധ്യതകളാല്‍ പുത്തന്‍ മൊബൈല്‍ അനുഭവം ഉപഭോക്താക്കള്‍ക്കായി...