ചരിത്രമെഴുതി വോഡാഫോൺ; സ്മാർട്ട്‌ഫോണിലൂടെ ആദ്യത്തെ സാറ്റലൈറ്റ് വീഡിയോ കോൾ
ലോകത്ത് ആദ്യമായി ഒരു സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോണിലൂടെ സാറ്റലൈറ്റ് വഴി വീഡിയോ കോൾ നടത്താനുള്ള നേട്ടം ടെലികോം കമ്പനിയായ വോഡാഫോൺ സ്വന്തമാക്കി. വിദൂരസ്ഥ ലൊക്കേഷനിൽ നിന്നാണ് കോൾ നടത്തിയതെന്നും,...