July 21, 2026

News

ദ്രുത വാണിജ്യ വിപണിയിൽ കടന്നുകയറാൻ ആമസോണും ഫ്ലിപ്പ്കാർട്ടും; ക്വിക്ക് ഇ-കൊമേഴ്‌സിൽ പുതിയ മത്സരം

സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ് എന്നീ കമ്പനികളിലൂടെ ക്വിക്ക് ഇ-കൊമേഴ്‌സ് വിപണി ഇന്ത്യയിൽ വളരെയേറെ മുന്നേറിയിരിക്കുകയാണ്. എന്നാൽ, ഈ വിപണിയിൽ അമേരിക്കൻ ഭീമന്മാരായ ആമസോണും വാൾമാർട്ടും 2025 ഓടെ...

വില 5 ലക്ഷത്തിനുള്ളിൽ, പുതിയ ഫീച്ചറുകളുമായി 2025 ടാറ്റാ ടിയാഗോ

ടാറ്റാ മോട്ടോഴ്‌സ് 2025-ലെ പുതിയ ടിയാഗോ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രാരംഭ വിലകൾ ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്തു. കാറിന്റെ പുറത്തിറക്കൽ തീയതി കമ്പനി വ്യക്തമാക്കിയിട്ടില്ല, എന്നാൽ ഇത്...

സ്വർണവില വീണ്ടും ഉയർന്നു; പവന് 58,480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവന് 200 രൂപ കൂടി, ഒരു പവൻ സ്വർണത്തിന്റെ വിപണി...

അഭിമാന നെറുകയിൽ കേരള ടൂറിസം: സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ അംഗീകാരം

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസന മാതൃകകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇൻ്റർനാഷണൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സ്വന്തമാക്കി സംസ്ഥാനത്തെ രണ്ട് ബീച്ചുകൾ. കോഴിക്കോട് ജില്ലയിലെ...

ഐഫോൺ SE 4 പുറത്തിറങ്ങാൻ ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

കാലിഫോർണിയ: ആപ്പിളിന്റെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ ഐഫോൺ SE 4 ജനുവരിയിൽ പുറത്തിറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലൂംബെർഗിന്റെ സീനിയർ റിപ്പോർട്ടർ മാർക് ഗർമാൻ ട്വിറ്ററിലൂടെ നൽകിയ...

ഏഥർ 450 അപെക്‌സ്; പുതുക്കിയ സവിശേഷതകളോടെ 2025 മോഡൽ പുറത്തിറക്കി

ജനപ്രിയ ഇലക്ട്രിക് ടൂവീലർ നിർമ്മാതാക്കളായ ഏഥർ എനർജി 450 അപെക്‌സ് മോഡലിന്റെ നവീകരിച്ച പതിപ്പ് 2025-ൽ പുറത്തിറക്കി. പുതിയ ഫീച്ചറുകൾ ചേർക്കപ്പെട്ടിട്ടും, ഇതിന്റെ എക്സ്-ഷോറൂം വില മാറ്റമില്ലാതെ...

വെറും 10 മിനിറ്റിൽ ഭക്ഷണം എത്തും; സ്നാക്ക് ആപ്പുമായി സ്വിഗ്ഗി

തിരക്കേറിയ നഗരജീവിതത്തിൽ ഭക്ഷണത്തിനായി സമയം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണവും ആവശ്യവും കൂടുകയാണ്. ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്ക് ആശ്രയമാകുന്നത് പെട്ടെന്നു ലഭിക്കുന്ന ഫാസ്റ്റ് ഫുഡുകളും ലഘുഭക്ഷണങ്ങളുമാണ്. ഇക്കാര്യം ലക്ഷ്യമിട്ട്...

സ്വർണവില വീണ്ടും ഉയർന്നു; ഉപഭോക്താക്കൾ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന് 280 രൂപ കൂടിയതോടെ സ്വർണവില 58,000 രൂപയുടെ മുകളിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ പുതിയ വിപണി...

ഹോണ്ടയുടെ വമ്പൻ നേട്ടം; ഒരു വർഷത്തിൽ 58 ലക്ഷത്തിലധികം ടൂവീലറുകൾ വിറ്റു

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഹോണ്ട ഇന്ത്യ 2024-ൽ വൻ നേട്ടം കൈവരിച്ചു. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട 2024-ൽ 5.8 ദശലക്ഷം യൂണിറ്റുകളുടെ വിൽപ്പന നേടുകയും...

ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകളുടെ വില വർധിച്ചു; പുതിയ നിരക്ക് നിലവിൽ

ജർമൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെ എല്ലാ ബൈക്കുകളുടെയും വില കൂട്ടിയതായി അറിയിച്ചു. 2024 ജനുവരി ഒന്നുമുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു, രാജ്യത്തെ എല്ലാ...