July 21, 2026

News

ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വിൽപ്പനയിലെ വളർച്ച തുടരുന്നു

2024-ൽ ഫുൾ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന 17 ദശലക്ഷത്തിലധികം കാറുകൾ വിൽക്കപ്പെട്ടതോടെ ഒരു പുതിയ ഉയരത്തിൽ എത്തി. ഡിസംബറിൽ മിച്ചപ്പെട്ടതായി തുടര്‍ച്ചയായ നാലാമത്തെ റെക്കോർഡ്...

ഇഷ്ടപ്പെട്ട വാർത്തകൾ ഇനി ഓഡിയോ രൂപത്തിൽ; ‘ഡെയ്‌ലി ലിസൺ’ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

ന്യൂയോർക്: ഗൂഗിള്‍ ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങളനുസരിച്ച് പ്രധാന വാർത്തകൾ ഓഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന പുതിയ എഐ ഫീച്ചർ പുറത്തിറക്കി. ‘ഡെയ്‌ലി ലിസൺ’ എന്ന പേരിലുള്ള ഈ ഫീച്ചർ,...

ഹീറോ സ്പ്ലെൻഡർ പ്ലസ്; വെറും ₹5000 ഡൗൺ പേമെൻറിൽ സ്വന്തമാക്കാം, മൈലേജ് 73 കിലോമീറ്റർ!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായ ഹീറോ സ്പ്ലെൻഡർ പ്ലസ് ഇനി കുറച്ചു പണം കൊടുത്ത് സ്വന്തമാക്കാം. ബൈക്കിൻ്റെ കുറഞ്ഞ വിലയിൽ മികച്ച മൈലേജും കരുത്തും...

യു ജി സി നെറ്റ് പരീക്ഷ മാറ്റി

ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കൽ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. പുതിയ തീയതി പിന്നീട്...

തൈപ്പൊങ്കൽ; നാളെ ആറ് ജില്ലകൾക്ക് അവധി

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധിയുള്ളത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതായതിനാലാണ്...

കൊച്ചി വാട്ടർ മെട്രോ വിപുലീകരണ പദ്ധതി സജീവ ചര്‍ച്ചയില്‍

കൊച്ചി വാട്ടർ മെട്രോ പുതിയ മാനദണ്ഡങ്ങളോടെ നഗര ജലഗതാഗത സംവിധാനം മുന്നേറുകയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ഇപ്പോൾ അടുത്തുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ജലഗതാഗത ശൃംഖല...

ഇന്ത്യയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതി നേപ്പാള്‍ പരിഗണിക്കും

കാഠ്മണ്ഡു: ചീസ്, മോര് തുടങ്ങിയ പാലുൽപ്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാനുള്ള സാധ്യതകള്‍ നേപ്പാള്‍ പരിഗണിക്കുമെന്ന് വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ജനുവരി 10, 11 തീയതികളില്‍ കാഠ്മണ്ഡുവില്‍...

ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 1.08 ട്രില്യണ്‍ കടന്നു; റെക്കോര്‍ഡ് നേട്ടത്തില്‍ ആപ്പിള്‍

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ആപ്പിള്‍ 1.08 ട്രില്യണ്‍ രൂപ (12.8 ബില്യണ്‍ ഡോളര്‍) എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്...

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബംഗളൂരു

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരങ്ങളിൽ ബെംഗളൂരു ഒന്നാമതും, ചെന്നൈ രണ്ടാമതുമാണ്. ഈ നഗരങ്ങൾ ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായിടങ്ങളാണ്. തമിഴ്നാട്ടിലെ എട്ട് നഗരങ്ങൾ ഈ...

ഇന്ത്യൻ ഇലക്ട്രിക്ക് വിപണിയിൽ പുതിയ തരംഗം; വിൻഫാസ്റ്റ് VF7 എത്തുന്നു

വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നു. കമ്പനിയുടെ ആദ്യത്തെ മോഡലായ ഇലക്ട്രിക് എസ്‌യുവി, VF7, 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്ന്...