പ്രേക്ഷകർക്ക് സിനിമ തെരഞ്ഞെടുക്കാൻ അവസരം; പുതിയ ഫീച്ചറുമായി പിവിആര്‍
തിയറ്ററുകളില്‍ പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്ന പുതിയ ഫീച്ചറുമായി പിവിആര്‍ ഐനോക്‌സ് രംഗത്തെത്തുന്നു. സ്‌ക്രീന്‍ഇറ്റ് എന്ന പേരിലുള്ള പുതിയ ആപ്പാണ് ഈ സംവിധാനത്തിന് അടിസ്ഥാനമാകുന്നത്....