സ്വർണവിലയിൽ വർധന തുടരുന്നു; പവന് 200 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഉയർച്ച. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഇതേ തോതിൽ തന്നെ വില വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഉയർച്ച. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഇതേ തോതിൽ തന്നെ വില വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച പവന് 480 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു, അതേ നിരക്കിലാണ് ഇന്നും വ്യാപാരം തുടരുന്നത്. നിലവിൽ സ്വർണവില ഗ്രാമിന് 7100 രൂപയും...
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില വർധിച്ചു. പവന് 480 രൂപ വർധിച്ച് 56800 രൂപയും ഗ്രാമിന് 60 രൂപ വർധിച്ച് 7100 രൂപയുമായി. തുടര്‍ച്ചയായ മൂന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 880 രൂപ കുറഞ്ഞപ്പോൾ, ഇന്ന് മാത്രം 240 രൂപയുടെ ഇടിവാണ് ഉണ്ടായത്....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7070 രൂപയും പവന് 56560 രൂപയുമാണ് ഇന്നത്തെ വിപണി...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7135 രൂപയും പവന് 57080 രൂപയുമായി.18 കാരറ്റ്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ചെറിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വില ഉയർന്നത്. ഇന്നത്തെ നിരക്കുപ്രകാരം സ്വർണത്തിന് ഗ്രാമിന് 7150 രൂപയും...
ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7140 രൂപയും പവന് 57120 രൂപയുമായി വിപണിവില തുടരുന്നു.18 ഗ്രാം സ്വര്‍ണത്തിന് 5895 രൂപയ്ക്ക് വ്യാപാരം പുരോഗമിക്കുന്നു. വെള്ളി വിലയിലും...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 7140...
സ്വര്‍ണ വിപണിയിൽ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ വാർത്ത. തുടര്‍ച്ചയായ വിലക്കയറ്റത്തിനും കഴിഞ്ഞ ദിവസത്തെ നിശ്ചലാവസ്ഥയ്ക്കും ശേഷം ഇന്ന് സ്വര്‍ണവില താഴ്ന്നു. ഗ്രാമിന് 55 രൂപയുടെ കുറവോടെ സ്വര്‍ണവില ഇപ്പോൾ...