July 22, 2026

Business News

പുതിയ ഫീച്ചറുമായി യൂട്യൂബ്; പ്രീമിയം സബ്സ്ക്രൈബർസിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനിമുതൽ എല്ലാവർക്കും

യൂട്യൂബ് പ്രീമിയം സബ്സ്ക്രൈബർമാർക്ക് മാത്രം ലഭ്യമായിരുന്ന ഫീച്ചർ ഇനിമുതൽ എല്ലാവർക്കും ലഭ്യമാകും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, സ്ലീപ്പർ ടൈമർ ഫീച്ചറും പ്ലേബാക്ക് സ്പീഡ് ക്രമീകരണവും ഉപയോക്താക്കൾക്കായി ഒരുക്കാനൊരുങ്ങുകയാണ്...

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരി സ്വന്തമാക്കി അദര്‍ പൂനാവാല

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറീന്‍ എന്റര്‍ടെയിന്‍മെന്റസ് ഉടമ അദര്‍ പൂനാവാല ചിലവഴിച്ചത് 1000 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും...

അമരാവതിയില്‍ ഡ്രോണ്‍ ഉച്ചകോടി ഒക്ടോബർ 22 മുതല്‍

സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ആന്ധ്രാപ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ അമരാവതിയില്‍ ദ്വിദിന ഡ്രോണ്‍ ഉച്ചകോടി സംഘടിപ്പിക്കും. വിവിധ ഡ്രോണ്‍ കമ്പനികളുടെയും വിദേശ സ്ഥാപനങ്ങളുടെയും മറ്റ്...

ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി സെസ് ചുമത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാനായി, സൊമാറ്റോ, ഒല, ഉബര്‍, സ്വിഗ്ഗി പോലുള്ള അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന ഇടപാടുകളില്‍ സെസ് ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.'ഈ പിരിവ്...

നാല് പ്രമുഖ കമ്പനികള്‍ക്ക് വന്‍ ലാഭം; ഐസിഐസിഐ ബാങ്ക് മുന്നിൽ

കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യം 81,151.31 കോടി രൂപയുടെ വര്‍ധനയുണ്ടാക്കി, അതില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഐസിഐസിഐ ബാങ്കാണ്. അതേസമയം,...

ബയോടെക് മേഖലയിൽ ഇന്ത്യയ്ക്ക് 150 ബില്യണ്‍ ഡോളറിന്റെ വളർച്ച

ഇന്ത്യയുടെ ബയോടെക്നോളജി മേഖലയിലെ വളർച്ച ശ്രദ്ധേയമാണെന്ന് ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ (ബിഐആര്‍എസി). ഇന്ത്യയുടെ ബയോ ഇക്കണോമി നിലവില്‍ 150 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ളതാണെങ്കിലും, നവീകരണവും...

ഇന്ത്യയിലെ ഓട്ടോമൊബൈൽ കയറ്റുമതി 14% വർധിച്ചു; പ്രധാന വിപണികൾ തിരിച്ചുവരുന്നു

ഇന്ത്യയില്‍ നിന്ന് ഓട്ടോമൊബൈല്‍ കയറ്റുമതി സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ 14 ശതമാനമായി വര്‍ധിച്ചു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍...

ഐപിഒയ്ക്ക് തയ്യാറെടുത്ത് ലുലു ഗ്രൂപ്പ്: 1.8 ബില്യൺ ഡോളർ സമാഹരിക്കാനുള്ള നീക്കം

യുഎഇയിലെ പ്രമുഖ റീട്ടെയില്‍ കമ്പനി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുകയാണ്. മലയാളി വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, റീട്ടെയില്‍ വിഭാഗവും...

2024-25 റാബി സീസണിൽ റെക്കോർഡ് ഭക്ഷ്യധാന്യ ഉൽപ്പാദന ലക്ഷ്യവുമായി കേന്ദ്രസർക്കാർ

വളങ്ങളുടെ ലഭ്യതയിൽ കാലതാമസം ഉണ്ടായെങ്കിലും 2024-25 റാബി സീസണിൽ റെക്കോർഡ് അളവിലുള്ള ഭക്ഷ്യധാന്യ ഉൽപ്പാദനം സാധ്യമാകുമെന്ന് കേന്ദ്രസർക്കാർ. മണ്ണിലെ പൂർണ്ണമായ ഈർപ്പും ജലസംഭരണികളിലെ മതിയായ ജലനിരപ്പും ഈ...

ലുലു ഗ്രൂപ്പ് മെഗാ ഐ.പി.ഒ: നിക്ഷേപക സംഗമങ്ങൾ ഉടൻ ആരംഭിക്കും, അബുദാബിയിൽ ലിസ്റ്റിംഗ്

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) അടുത്തിടെ ആരംഭിക്കുമെന്നാണ് സൂചന. പ്രമുഖ മലയാളി വ്യവസായിയായ എം.എ യൂസഫലി നേതൃത്വത്തിലുള്ള ഈ കമ്പനിക്ക്, 14,000-15,000 കോടി...