July 22, 2026

Business News

വിവോ എക്‌സ്200 സിരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു, വൺപ്ലസ് 13 ന് കടുത്ത എതിരാളി

ദില്ലി: പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ, അതിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സിരീസ് എക്‌സ്200 ഇന്ത്യയിൽ അവതരിപ്പിച്ചു. എക്‌സ്200, എക്‌സ്200 പ്രോ എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഈ...

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണ വിപണിയിൽ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ വാർത്ത. തുടര്‍ച്ചയായ വിലക്കയറ്റത്തിനും കഴിഞ്ഞ ദിവസത്തെ നിശ്ചലാവസ്ഥയ്ക്കും ശേഷം ഇന്ന് സ്വര്‍ണവില താഴ്ന്നു. ഗ്രാമിന് 55 രൂപയുടെ കുറവോടെ സ്വര്‍ണവില ഇപ്പോൾ...

ജിയോയുടെ പുതുവത്സര സമ്മാനം: അണ്‍ലിമിറ്റഡ് 5ജി നെറ്റ്‌വര്‍ക്ക്, 2025 രൂപയ്ക്ക് 200 ദിവസത്തെ പ്ലാന്‍

മുംബൈ: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതുവത്സരത്തിനായി 2025 രൂപയുടെ പ്രത്യേക പ്ലാന്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പ്ലാനിൽ നിരവധി...

ഇന്ത്യൻ വ്യോമസേനയ്ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടിയുള്ള 12 സുഖോയ് വിമാനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ)മായി 13,500 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു. ഈ യുദ്ധവിമാനങ്ങൾ...

റെക്കോർഡ് നേട്ടവുമായി പുഷ്പ 2; 6 ദിവസത്തിനുള്ളിൽ 1000 കോടി കളക്ഷൻ!

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ 1000 കോടി രൂപയുടെ കളക്ഷന്‍ നേടുന്ന ചിത്രമായിട്ടാണ് പുഷ്പ 2...

വെളിച്ചെണ്ണ വില ഉയർന്നു; മാറ്റമില്ലാതെ റബറും കുരുമുളകും

കേരളത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുമെന്ന സാഹചര്യത്തിൽ റബർ തോട്ടങ്ങളിൽ ടാപ്പിംഗിന് അവസരം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഉൽപാദന മേഖല. ക്രിസ്തുമസിന് വെറും രണ്ടാഴ്ച മാത്രമുള്ള സാഹചര്യത്തിൽ...

400 ബില്യണ്‍ ഡോളര്‍ ആസ്തി; ചരിത്രമെഴുതി മസ്ക്

വാഷിംഗ്ടണ്‍: അടുത്തിടെ നടന്ന ഓഹരി വില്‍പ്പനയും യുഎസ് തിരഞ്ഞെടുപ്പ് ഫലവും ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വമ്പിച്ച വര്‍ധനവുണ്ടാക്കിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പേസ് എക്‌സ്, ടെസ്ല സിഇഒയായ...

കൊളംബോ തുറമുഖം: യുഎസ് ഏജന്‍സിയുടെ വായ്പ ഒഴിവാക്കി അദാനി ഗ്രൂപ്പ്‌

അമേരിക്കന്‍ ഏജന്‍സിയുമായുള്ള വായ്പാ ഇടപാടില്‍നിന്ന് പിന്‍മാറി അദാനി ഗ്രൂപ്പ്. കൊളംബോയിലെ തുറമുഖ നിര്‍മാണത്തിന് വേണ്ടിയുള്ള ഇത് അമേരിക്കയും ഇന്ത്യയും ചേർന്ന് ഒരു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്ന പദ്ധതിയായിരുന്നു....

വ്യവസായ ഇടനാഴി: പുതുശ്ശേരിയിൽ ഭൂമി കൈമാറാൻ മന്ത്രിസഭായോ​ഗത്തിന്റെ അനുമതി

കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ ഇന്നലെ...

കുരുമുളക് വില ഉയരുന്നു; ഏലക്ക വിലയിൽ നേരിയ ഇടിവ്

ആഗോള വിപണിയിൽ കുരുമുളക് വില കുതിച്ചുയരുകയാണ്. പ്രധാന ഉൽപാദക രാജ്യങ്ങളിൽ ചരക്ക് ക്ഷാമം വർധിച്ചതോടെ കയറ്റുമതിക്കാർ ഉൽപ്പന്നത്തിനായി നെട്ടോട്ടത്തിലാണ്. വിയെറ്റ്നാമിൽ നവംബറിലെ കയറ്റുമതികൾ പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. ഓർഡറുകളുടെ...