July 22, 2026

Business News

ആയുഷ്മാൻ ഭാരത് പദ്ധതി; അർബുദചികിത്സയിൽ 36% നേട്ടം കൈവരിച്ചു

തൃശ്ശൂർ: രാജ്യത്തെ അർബുദ ചികിത്സാ രംഗത്ത് ആയുഷ്‌മാൻ ഭാരത് പദ്ധതി ശ്രദ്ധേയമായ പുരോഗതിയുണ്ടാക്കിയെന്ന് പഠനം. രോഗനിർണയത്തിന് ശേഷം ചികിത്സ വൈകാതെ ആരംഭിക്കുന്നതിൽ ഈ പദ്ധതി വലിയ മാറ്റമുണ്ടാക്കിയതായി...

ടി. ആന്റോ ജോർജ് സൗത്ത് ഇന്ത്യൻ ബാങ്ക് സി.ഒ.ഒ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എച്ച്.ആർ ആൻഡ് ഓപ്പറേഷൻസ് ചീഫ് ജനറൽ മാനേജർ ആയിരുന്ന ടി. ആന്റോ ജോർജിനെ (56) ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ)...

ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് തുടരുന്നു; എയർടെല്ലിന് വർധന

കൊച്ചി: താരിഫ് വർധനയുടെ ആഘാതത്തിൽ ഉപയോക്താക്കൾ റിലയൻസ് ജിയോ കണക്ഷനുകൾ ഉപേക്ഷിക്കുന്നത് തുടരുകയാണ്. 2023 ഒക്ടോബറിൽ മാത്രം 3.76 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയിൽ നിന്നു മാറിയതെന്ന് ടെലികോം...

2026-ഓടെ ഹോണ്ട-നിസാൻ ലയനം: ജാപ്പനീസ് വാഹന വ്യവസായത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത

ഹോണ്ടയും നിസാനും തമ്മിലുള്ള ലയന കരാറിന് 2024 ജൂണിൽ അന്തിമ രൂപം ലഭിക്കുമെന്ന് സൂചന. 2026 ഓടെ ലയനം പൂർത്തിയാകുമെന്ന് ജാപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇരു കമ്പനികളും...

വോഡാഫോൺ ഗ്രൂപ്പ് ഇൻഡസ് ടവേഴ്‌സിൽ നിന്നുള്ള മുഴുവൻ ഓഹരികളും പിൻവലിച്ചു

വോഡാഫോൺ ഗ്രൂപ്പ്, ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡിൽ ഉള്ള എല്ലാ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ ഓഹരിയുടമകളുമായി ബന്ധപ്പെട്ട കരാറിൽ മാറ്റങ്ങൾ വരുത്തിയതായി ഇൻഡസ് ടവേഴ്‌സ് ഓഹരി വിപണിയെ അറിയിച്ചു....

2026 വരെ ഇന്ത്യാക്കാര്‍ക്ക് വിസയില്ലാതെ മലേഷ്യ സന്ദര്‍ശിക്കാം

മലേഷ്യ, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട യാത്രാലക്ഷ്യങ്ങളിൽ ഒന്നാണ്. ഇത് തെളിയിക്കുന്നതിന് ഉദാഹരണമാണ് ഈ വർഷം മലേഷ്യ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. ആഴ്ചാവസനങ്ങളിൽ മലേഷ്യയിലേക്ക് യാത്ര...

മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച പവന് 480 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു, അതേ നിരക്കിലാണ് ഇന്നും വ്യാപാരം തുടരുന്നത്. നിലവിൽ സ്വർണവില ഗ്രാമിന് 7100 രൂപയും...

2025 ൽ ഹോട്ടല്‍ റൂം നിരക്കുകൾ കുതിച്ചുയരും: 15% വരെ വർധനവിന് സാധ്യത

രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ 2025-ൽ വലിയ വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഹോട്ടല്‍ റൂം നിരക്കുകൾ കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ൽ ഹോട്ടൽ മുറികളുടെ നിരക്കിൽ 7-8...

ഇലക്ട്രിക് വിപ്ലവം: മാരുതിയും ടാറ്റയും ഹ്യുണ്ടായും 2025-ൽ പുതിയ മോഡലുകളുമായി രംഗത്ത്

ഇന്ത്യൻ ഉപഭോക്താക്കളിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം അവസാന കുറച്ച് വർഷങ്ങളിൽ ഗണ്യമായി ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രമുഖ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹ്യുണ്ടായ്...

തുകല്‍ കയറ്റുമതി 12% വര്‍ധിച്ച് 5.3 ബില്യണ്‍ ഡോളറിലേക്ക്

ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12% വര്‍ധിച്ച് 5.3 ബില്യണ്‍ യുഎസ് ഡോളറായാണ് കണക്കാക്കുന്നത്, സിഎല്‍ഇ ചെയര്‍മാന്‍ രാജേന്ദ്ര കുമാര്‍ ജലന്‍ പറഞ്ഞു. പ്രധാന...