July 23, 2026

Blog

ക്രിസ്മസ്-പുതുവത്സര സീസൺ; കെഎസ്ആർടിസിയില്‍ അന്തർസംസ്ഥാന സർവീസുകളുടെ നിരക്കുകളില്‍ വര്‍ധന

ക്രിസ്മസ്-പുതുവത്സര സീസൺ കണക്കിലെടുത്ത് അന്തർസംസ്ഥാന സർവീസുകളുടെ നിരക്ക് വർധിപ്പിച്ച് കെഎസ്ആർടിസി. ഫ്ലെക്സി നിരക്ക് സംവിധാനം അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 56 ശതമാനം...

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ ഫീസ് വര്‍ധനയില്‍ ആശങ്കയറിയിച്ച് ഇന്ത്യ

സ്റ്റുഡൻ്റ് വിസ ഫീസ് കുത്തനെ ഉയർത്തിയ ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഏതാണ്ട് 3893 രൂപയായിരുന്ന ഫീസ് 87731 രൂപയായാണ് വർധിപ്പിച്ചത്.2024 ജൂലൈ ഒന്ന്...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

കൊച്ചി-ഭുവനേശ്വര്‍ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20...

പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്; ഡിസംബർ 2 മുതൽ 8 വരെ ഒന്നാം ഘട്ടം

റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ്. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. ഡിസംബർ 2 മുതൽ 8...

സ്വര്‍ണവിലയില്‍ വർധന; പവന് 560 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7160 രൂപയും പവന് 57280 രൂപയുമായി വർധിച്ചു....

വമ്പൻ ഓഫറുകളുമായി ഇന്ന് ബ്ലാക്ക് ഫ്രൈഡേ

നവംബറിലെ അവസാന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ. ഫെസ്റ്റിവല്‍ സീസണ് മുമ്പായി നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പറയുന്നത്. ക്രിസ്മസ് വ്യാപാരത്തിനായി സ്റ്റോക്കുകള്‍ കൊണ്ടുവരുന്നതിന്...

കണ്ണൂർ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി

വിനോദ സഞ്ചാര മേഖലയില്‍ പുത്തൻ സാധ്യതകളുമായി കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതിയൊരുങ്ങുന്നു. കല്യാശേരിക്കടുത്തുള്ള ഇരിണാവ് ഡാം പരിസരത്താണ് വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇരിണാവിലെ പുഴയും...

ഇനിയും ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? സമയപരിധി അവസാനിക്കാൻ പോകുന്നു

ആധാർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 2024 ഡിസംബർ 14 വരെ മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഈ സമയപരിധി കഴിഞ്ഞാൽ ആധാർ കേന്ദ്രങ്ങളിലെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 3283 കോടി രൂപ

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി രൂപയും, മെയിന്റനൻസ്‌...

യാത്രകൾ സുരക്ഷിതമാക്കാം, ഇൻഷുറൻസ് കവറേജിലൂടെ; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

പലർക്കും ഇപ്പോഴും ഇൻഷുറൻസിനെ പറ്റി വലിയ ധാരണയൊന്നുമില്ല. അപകടങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ മാത്രമാണ് പരിരക്ഷയെപ്പറ്റി അധികമാളുകളും ചിന്തിക്കുന്നതുപോലും. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ നിർബന്ധമായും ഇൻഷുറൻസ് പരിരക്ഷ ഉള്ളതായിരിക്കണമെന്ന നിലപാട്...