July 21, 2026

Blog

അനിൽ അംബാനിയുടെ കമ്പനി അദാനി ഗ്രൂപ്പിന്റെ കൈയിലാകുമോ?

മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവറിന്റെ ബുട്ടിബോരി താപ വൈദ്യുത നിലയം ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി പവർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 600 മെഗാവാട്ട് ശേഷിയുള്ള...

വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ വളര്‍ച്ച മാതൃകയെന്നു ആര്‍ബിഐ ഗവര്‍ണര്‍

കോവിഡ് മഹാമാരി, ഉക്രെയ്നിലെ യുദ്ധം, മറ്റ് ആഗോള സംഘര്‍ഷങ്ങള്‍ എന്നിവ പോലെ കഴിഞ്ഞ ചില വര്‍ഷങ്ങളിലെ വലിയ വെല്ലുവിളികളോടും ആഗോള സാമ്പത്തികമേഖലയിലെ ചാഞ്ചാട്ടങ്ങളോടും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ മുന്നോട്ട്...

പുതിയ ഫീച്ചറുകളുമായി സോമറ്റോയും സ്വിഗ്ഗയും

'ഗ്രൂപ്പ് ഓർഡർ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്വിയും സൊമാറ്റോയും. ഒരൊറ്റ ഓർഡർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് (രണ്ടോ അതിലധികമോ ആളുകൾ)...

വണ്‍പ്ലസിന്റെ പുതിയ ഇയര്‍ബഡുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി

വണ്‍പ്ലസിന്റെ പുതിയ ഇയര്‍ബഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇയര്‍ബഡുകള്‍ക്ക് 11,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇന്‍-ഇയര്‍, ട്രൂ വയര്‍ലെസ് ഇയര്‍ബഡുകള്‍ (TWS) ആയിട്ടാണ്....

റോബോട്ടിക്സ് സംഗമവേദിയാകാനൊരുങ്ങി കൊച്ചി

കൊച്ചി: വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിൾ ഏകദിനസമ്മേളനം കൊച്ചി ഗ്രാന്റ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ 23 ന് നടക്കും. രാവിലെ ഒൻപതിന്...

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് വില 6,660 രൂപയിലെത്തുകയും പവന് 53,280 രൂപയിലുമെത്തി. ഓഗസ്റ്റ് എട്ടു മുതല്‍...

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യൻ പി സി വിപണിയിൽ 7.1 ശതമാനം വളര്‍ച്ച

ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ പരമ്പരാഗത പിസി കയറ്റുമതിയില്‍ 7.1 ശതമാനം വളര്‍ച്ച. 3.39 ദശലക്ഷം യൂണിറ്റിലെത്തി. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) വേള്‍ഡ് വൈഡ്...

ടാറ്റയുടെ ഐഫോണ്‍ ഫാക്ടറി നവംബറില്‍

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനിയായ ആപ്പിള്‍ അതിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ പ്രധാന കരാര്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ...

ഡിസ്‌നി+ ഹോട്ട്സ്റ്റാറും ജിയോസിനിമയും ലയിപ്പിക്കും

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) അതിന്റെ സ്ട്രീമിംഗ് സേവനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ ഇന്ത്യയുടെ ഡിസ്നി+ ഹോട്ട്സ്റ്റാറുമായുള്ള ലയനത്തിന് ശേഷം, ആര്‍ഐഎല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ജിയോസിനിമയില്‍...

റോയൽ ഡ്രൈവിന് ഓഥറൈസേഷൻ സർട്ടിഫിക്കറ്റ്

കൊച്ചി:പ്രീ-ഓൺഡ് പ്രീമിയം, ലക്ഷ്വറി, എക്സോ ട്ടിക് ബ്രാൻഡ് ഓട്ടോമൊബൈൽ ഡീലറായ റോ യൽ ഡ്രൈവ്, കേരളത്തിൽ പ്രീ-ഓൺഡ് വാഹ ന ഡീലർഷിപ്പിനുള്ള ആദ്യത്തെ ഓഥറൈസേ ഷൻ സർട്ടിഫിക്കറ്റ്...