July 21, 2026

Blog

54-ാമത് ജിഎസ്‍ടി കൗൺസിൽ യോഗം സെപ്തംബർ 9 ന്

ദില്ലി: 54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന്. ദില്ലിയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമ് അധ്യക്ഷത വഹിക്കും. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ...

രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.54 %

ന്യൂഡൽഹി: രാജ്യമാകെയുള്ള വിലക്കയറ്റത്തോത് കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 3.54 ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവും, കഴിഞ്ഞ വർഷം ജൂലൈയിലെ വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി...

നിലവിലുള്ള ജോലികളിൽ പലതും എ ഐ കൊണ്ടുപോകും

ടെക് രംഗത്തെ ആഗോള ഭീമന്മാരായ ഇന്റല്‍, ഡെല്‍ തുടങ്ങിയവര്‍ ജീവനക്കാരെ കുറയ്ക്കാനും നിര്‍മിത ബുദ്ധിയുടെ കൂടുതല്‍ സാധ്യതകള്‍ പരിശോധിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതോടെ നിർമിത ബുദ്ധി വലിയ മാറ്റങ്ങൾക്ക്...

പുതിയ പദ്ധതികളുമായി കൊച്ചിൻ ഷിപ്പ്‌യാർഡ്

അന്താരാഷ്ട്ര കപ്പൽ നന്നാക്കൽ കേന്ദ്രത്തിൽ (ഐ.എസ്.ആർ.എഫ്) വാണിജ്യാടിസ്ഥാനത്തില്‍ പ്രവർത്തനങ്ങൾ തുടരുന്നതായി അറിയിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ്. 'എച്ച്.എസ്‌.സി പരലി' എന്ന കപ്പൽ അറ്റകുറ്റ പണികള്‍ക്കായി വിജയകരമായി കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിനെ...

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിസാൻ ഒരുക്കുന്നു ‘ഫ്രീഡം ഓഫർ’

കൊച്ചി: സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാഗ്‌നൈറ്റിനു എല്ലാ പ്രതിരോധ ഉദ്യോഗസ്ഥർക്കും കേന്ദ്ര/ സംസ്ഥാന പോലീസ് വകുപ്പുകൾക്കുമായി പ്രത്യേക വിലക്കിഴിവ്. ഫ്രീഡം ഓഫറിലൂടെ,...

ഓഹരി വിലയിൽ വേഗം കൂട്ടി ഓല ഇലക്ട്രിക്ക്

പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്‍റെ ഓഹരി ഉയരുകയാണ്. ഓഗസ്റ്റ് 9-ആം തീയ്യതിയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഐപിഒ വിലയായ 76 രൂപയിൽ...

കുതിപ്പ് തുടർന്ന് സ്വർണവില

സ്വർണവിലയിൽ വീണ്ടും വർദ്ധന. ഗ്രാമിന് 95 രൂപ ഉയർന്ന് വില 6,565 രൂപയായി. പവന് 760 രൂപ വർധിച്ച് വില 52,250 രൂപയിലെത്തി. രണ്ടു ദിവസം കൊണ്ട്...

ചിട്ടി നടത്തിപ്പിന് വിലക്ക്; സഹകരണ ബാങ്കുകളില്‍ പിടിമുറുക്കി സര്‍ക്കാര്‍

ചിട്ടി നടത്തിപ്പിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സഹകരണ വകുപ്പ്. സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും ചിട്ടികൾ ഇനി മുതല്‍ വേണ്ടെന്നാണ് വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചിട്ടി എന്ന പേരില്‍...

സെബിയിൽ അവസരം, മാസം 70,000 രൂപ ശമ്പളം

രാജ്യത്തെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യിലേക്ക് യോഗ്യതയുള്ള പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെബി ബോര്‍ഡിനെ സെക്യുരിറ്റീസ് മാര്‍ക്കറ്റ്, ഇന്‍ഫര്‍മേഷന്‍...

ഓല ഇലക്ട്രിക് ഓഹരി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ

പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്റെ ഓഹരി വില തുടർച്ചയായി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. പ്രാരംഭ...