കേരളത്തില്‍ 101 കാറുകള്‍ ഡെലിവറി ചെയ്ത് ഫോക്സ്വാഗണ്‍ ഇന്ത്യ
കൊച്ചി: ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, മലയാള പുതുവര്‍ഷത്തിന്‍റെ ആദ്യ ദിനമായ ചിങ്ങം ഒന്നിന് കേരളത്തില്‍ 101 കാറുകള്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്ത് പുതുവര്‍ഷം ആഘോഷിച്ചു. ഫോക്സ്വാഗണ്‍...