ലോക സമ്പന്ന പട്ടികയിൽ നിന്ന് മുകേഷ് അംബാനി താഴേയ്ക്ക്
മുകേഷ് അംബാനിയുടെ സ്ഥാനം ലോകത്തെ സമ്പന്ന പട്ടികയിൽ 12-ാം സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടുകൾ പറയുന്നു. 2024-ലെ ബ്ലൂംബർഗ് ബില്യണയർ സൂചികയുടെ അടിസ്ഥാനത്തിൽ, 11-ാം സ്ഥാനത്ത് എത്തിയത് എൻവിഡിയയുടെ...