July 21, 2026

Uncategorized

നാലാംനാളും മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: നാലാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,360 രൂപയാണ്. ഗ്രാമിന് 6670 രൂപ നല്‍കണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ...

കുടുംബശ്രീ ഓണം വിപണന മേളകൾക്ക് 10 ന് തുടക്കമാവും

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി...

ഡിജിറ്റൽ പണമിടപാടിൽ ഒന്നാമതായി ഇന്ത്യയുടെ യുപിഐ

ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്ഫോമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (UPI). 2023-ൽ ഓരോ സെക്കൻഡിലും 3,729.1 യുപിഐ ഇടപാടുകൾ നടത്തി, ഇതോടെ ഈ...

ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടും: ലോകബാങ്ക്

ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമായി തുടരുകയാണ്. കാർഷിക മേഖലയും ഗ്രാമീണ ആവശ്യങ്ങളും വീണ്ടെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2024-25...

സര്‍ക്കാര്‍ ചെലവ് കുറഞ്ഞത് ജിഡിപി വളര്‍ച്ചയെ ബാധിച്ചു: ശക്തികാന്ത ദാസ്

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 6.7 ശതമാനത്തിലേക്ക് കുറഞ്ഞത് സമീപകാല ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത...

രാജ്യത്ത് അതിവേഗ ഡെലിവറിക്ക് ആമസോണ്‍

ആമസോൺ ഇന്ത്യയിൽ അതിവേഗ ഡെലിവറി സേവനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്, 2025ന്റെ ആദ്യ പാദത്തിൽ ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ, അതിവേഗം വളരുന്ന...

91 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റി; ഉപഭോക്താക്കളെ ആകർഷിക്കാൻ ബിഎസ്‌എൻഎല്‍

കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്‍. 4ജി രംഗത്ത് എത്താൻ വൈകിയെങ്കിലും സ്വകാര്യ കമ്പനികള്‍ അടുത്തിടെ പ്രഖ്യാപിച്ച താരിഫ്...

അനക്കമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ വെള്ളി...

ഊ​ബ​റി​ന് 2715 കോടി പി​ഴ

യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യക്തി​ഗ​ത വി​വ​ര​ങ്ങ​ൾ യു എ​സി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്ത ഒരു കേസിൽ, ടാക്സി സേവന കമ്പനിയായ ഊബർക്ക് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യൻ...

പുതിയ ഡിജിറ്റൽ വായ്പ സംവിധാനമായ യു എൽ ഐ പ്ലാറ്റഫോം പരിചയപ്പെടുത്തി റിസർവ് ബാങ്ക്

ഇന്ത്യയിൽ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) സേവനങ്ങൾ ലോകവ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും UPI വിനിമയങ്ങൾ എളുപ്പം നടക്കുന്നു. ഡിജിറ്റൽ മാറ്റത്തിന്റെ ഈ...