July 21, 2026

Technology

2030 ഓടെ 1 ലക്ഷം വനിതാ ഡെലിവറി പങ്കാളികളെ ലക്ഷ്യമിട്ട് സ്വിഗ്ഗി

ന്യൂഡൽഹി: 2030ഓടെ കുറഞ്ഞത് ഒരു ലക്ഷം വനിതാ ഡെലിവറി പങ്കാളികളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നതായി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഡെലിവറി ജീവനക്കാരുടെ സാമ്പത്തിക സാക്ഷരത...

വിവോ വൈ29 5ജി ഇന്ത്യയില്‍: എഐ ഫീച്ചറുകളുള്ള ക്യാമറ, 5500 എംഎഎച്ച് ബാറ്ററി, പ്രാരംഭ വില 13,999 രൂപ

ദില്ലി: ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ, തങ്ങളുടെ പുതിയ വൈ സീരീസിൽ ഒരുക്കിയ മോഡലായ വിവോ വൈ29 5ജി ഇന്ത്യയിൽ പുറത്തിറക്കി. 13,999 രൂപയിലാണ് ഈ പുതിയ...

ഇന്ത്യയിൽ ഡബ്ല്യൂഡബ്ല്യൂഇ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ? അടുത്തത് ക്രിക്കറ്റ്?

ദില്ലി: ഇന്ത്യയിലെ കായികവിനോദ രംഗത്തേക്ക് നെറ്റ്ഫ്ലിക്സ് സജീവമാകുന്നു. പ്രമുഖ റെസലിംഗ് പരിപാടിയായ ഡബ്ല്യൂഡബ്ല്യൂഇയുടെ ഇന്ത്യയിലെ സ്ട്രീമിംഗ് അവകാശങ്ങൾ സോണി പിക്ചേഴ്സ് നെറ്റ്‌വർക്കിൽ നിന്ന് നെറ്റ്ഫ്ലിക്സിലേക്ക് മാറുമെന്നാണ് പുതിയ...

ജിയോ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി: 19, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചു

മുംബൈ: രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ 19 രൂപ, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി. ചെലവുകുറഞ്ഞ ഡാറ്റാ പാക്കേജുകളെന്ന നിലയില്‍...

ടെലികോം മേഖലയിലെ വളർച്ചാ മേഖല എ.ഐ.യും 6ജിയും

ഇന്ത്യയിലെ ടെലികോം മേഖലയിലെ പ്രധാന വളർച്ചാ മേഖലയായി എഐയും 6ജിയും മാറുമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) വ്യക്തമാക്കുന്നു. റിലയൻസ് ജിയോ, ഭാരതി എയർടെൽ,...

ഒല തുറന്നത് 3200 സ്‌റ്റോറുകള്‍; ഇലക്ട്രിക് വാഹന മേഖലയിലെ വിപ്ലവം

കൊച്ചി: ഒല ഇലക്ട്രിക് സ്‌കൂട്ടറുള്‍ക്കായി രാജ്യത്താകെ പുതിയ 3200 സ്റ്റോറുകള്‍ തുറന്നു. ഇതോടെ ഒല സ്റ്റോറുകളുടെ എണ്ണം 4000 ആയി ഉയര്‍ന്നു. ഇലക്ട്രിക് വാഹന മേഖലയിലെ സര്‍വകാല...

ടെലികോം കമ്പനികൾ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം റീച്ചാർജ് പദ്ധതികൾ അവതരിപ്പിക്കണമെന്ന് ട്രായ് നിർദേശം

ദില്ലി: രാജ്യത്ത് ഫീച്ചർ ഫോൺ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം ഉപയോഗിക്കാവുന്ന റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ...

ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് തുടരുന്നു; എയർടെല്ലിന് വർധന

കൊച്ചി: താരിഫ് വർധനയുടെ ആഘാതത്തിൽ ഉപയോക്താക്കൾ റിലയൻസ് ജിയോ കണക്ഷനുകൾ ഉപേക്ഷിക്കുന്നത് തുടരുകയാണ്. 2023 ഒക്ടോബറിൽ മാത്രം 3.76 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയിൽ നിന്നു മാറിയതെന്ന് ടെലികോം...

ഡോണൾഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ശ്രീറാം കൃഷ്ണൻ

ഡോണൾഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ സീനിയർ വൈറ്റ് ഹൗസ് സയൻസ് ആൻഡ് ടെക്നോളജി നയ...

വോഡാഫോൺ ഗ്രൂപ്പ് ഇൻഡസ് ടവേഴ്‌സിൽ നിന്നുള്ള മുഴുവൻ ഓഹരികളും പിൻവലിച്ചു

വോഡാഫോൺ ഗ്രൂപ്പ്, ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡിൽ ഉള്ള എല്ലാ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ ഓഹരിയുടമകളുമായി ബന്ധപ്പെട്ട കരാറിൽ മാറ്റങ്ങൾ വരുത്തിയതായി ഇൻഡസ് ടവേഴ്‌സ് ഓഹരി വിപണിയെ അറിയിച്ചു....